Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടി 20 പരമ്പര ഇന്ത്യക്ക്; ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 183 റണ്‍സാണെടുത്തത്. നിസ്സാങ്ക 53 പന്തില്‍ 75 റണ്‍സ് നേടി. പതിനൊന്ന് ബൗണ്ടറികള്‍ ഉള്‍്െപ്പട്ട ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദാസുന്‍ ഷനക 19 പന്തില്‍ 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് ഫോറും അഞ്ചു സിക്‌സറും പൊക്കി.

Janmabhumi Online by Janmabhumi Online
Feb 26, 2022, 10:40 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ധരംശാല: ശ്രീലങ്കക്കെതിരായ ടി 20 പരമ്പര ഇന്ത്യക്ക്. രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച ഇന്ത്യ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ്ിന് 186 റണ്‍സ് നേടി.  

ശ്രേയസ് അ്യ്യര്‍ (74നോട്ടൗട്ട്), സഞ്ജു സാംസണ്‍ (39) രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 183  റണ്‍സാണെടുത്തത്. നിസ്സാങ്ക 53 പന്തില്‍ 75 റണ്‍സ് നേടി. പതിനൊന്ന് ബൗണ്ടറികള്‍ ഉള്‍്െപ്പട്ട ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദാസുന്‍ ഷനക 19 പന്തില്‍ 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് ഫോറും അഞ്ചു സിക്‌സറും പൊക്കി.  

ടോസ് നഷ്ടപ്പെട്ട ബാ്റ്റ് ചെയ്ത ശ്രീലങ്കയ്‌ക്ക്് ഓപ്പണര്‍മാരായ നിസ്സാങ്കയും ഗുണതിലകയും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് അടിച്ചെടുത്ത് മികച്ച തുടക്കം സമ്മാനിച്ചു. ഗുണതിലക 29 പന്തില്‍ നാലു ഫോറും രണ്ട് സിക്‌സറും സഹിതം 38 റണ്‍സ് നേടി. പിന്നീട് ശ്രീലങ്കയ്‌ക്ക് തുടരെത്തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അസലങ്ക (2), കാമില്‍ മിശ്ര (1) , ദിനേശ് ചാണ്ടിമല്‍ (9) എന്നിവര്‍ അനായാസം കീഴടങ്ങി.

ആറാമനായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനക നിസ്സാങ്കയ്‌ക്കൊപ്പം പൊരുതി നിന്നതോടെ ശ്രീലങ്കന്‍ സ്‌കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  നിസ്സാങ്കയെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഈ കൂട്ടുകെട്ട്് തകര്‍ന്നത്.  

പന്തെറിഞ്ഞ ഇന്ത്യയുടെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.  ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: indiaഇന്ത്യ ശ്രീലങ്ക ടി20
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

India

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

India

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം
Kerala

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

World

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

പുതിയ വാര്‍ത്തകള്‍

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies