Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ 93 ശതമാനം പേര്‍ക്കും രണ്ടു ഡോസും നല്‍കി കര്‍ണാടക; അദ്ഭുതകരമായ നേട്ടം; അഭിമാന നിമിഷമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു കോടി വാക്‌സിനേഷന്‍ പരിധിയിലെത്താന്‍ 109 ദിവസമെടുത്തു. നിരവധി സാങ്കേതിക കാരണങ്ങളാലും ജനങ്ങളുടെ നിസ്സഹകരണവും കാരണം വാക്‌സിന്‍ െ്രെഡവ് ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിരവധി തടങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 10:47 pm IST
in India

ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്‌സിന്‍ഷന്‍ കുത്തിവെപ്പുകളില്‍ പത്ത് കോടി എന്ന നാഴികക്കല്ല് പിന്നിട്ട് കര്‍ണാടകം. അര്‍ഹരായ ജനസംഖ്യയുടെ 93 ശതമാനം പേര്‍ക്കും വാക്‌സിന്റെ രണ്ടു ഡോസ് കുത്തിവെപ്പുകളും നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി.  

ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു കോടി വാക്‌സിനേഷന്‍ പരിധിയിലെത്താന്‍ 109 ദിവസമെടുത്തു. നിരവധി സാങ്കേതിക കാരണങ്ങളാലും ജനങ്ങളുടെ നിസ്സഹകരണവും കാരണം വാക്‌സിന്‍ െ്രെഡവ് ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിരവധി തടങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നിരുന്നാലും വാക്‌സിനേഷന്‍ ഒരു കോടി പിന്നിട്ടതിന്റെ 49 ദിവസങ്ങള്‍ക്കിപ്പുറം സംസ്ഥാനം രണ്ട് കോടി കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കി. വാക്‌സിനേഷന്‍ െ്രെഡവ് പിന്നീട് വേഗത്തിലാക്കാനും സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ മന്ത്രി വിശദീകരിച്ചു.  

21 ദിവസത്തിനിടെ രണ്ടുതവണയായി ഒരു കോടി വാക്‌സിനേഷന്‍ നല്‍കിയാണ് അധികൃതര്‍ പിന്നീട് െ്രെഡവ് മുന്‍പോട്ട് കൊണ്ടുപോയത്. പിന്നീട് 44 ദിവസം കൊണ്ട് വാക്‌സിന്‍ യജ്ഞം പത്ത് കോടി തികയ്‌ക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി ിമന്ത്രി പറഞ്ഞു.  ത്വരിതഗതിയിലുള്ള വാക്‌സിനേഷന്‍ ഡ്രൈവുകള്‍ മൂലമാണ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ വാക്‌സിന്‍ ഡോസുകള്‍ കൃത്യമായി സ്വീകരിച്ചതിനാല്‍ അവര്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചു. വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിക്കാതിരുന്നവരിലാണ് മൂന്നാം തരംഗത്തില്‍ വൈറസ് ബാധ റിപ്പോര്‍ ചെയ്തത്. ഇക്കാരണത്താല്‍ കൂടുതലാളുകളും വാക്‌സിന്റെ മുഴുവന്‍ ഡോസുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സ്വമേധയാ സമീപിച്ചു. ബിബിഎംപി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ മുതലയായ മുന്‍നിര കൊവിഡ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ അനിവാര്യതയെക്കുറിച്ച് സംസ്ഥാനത്തുടനീളം പ്രചാരണങ്ങള്‍ നടത്തിയതും പത്ത് കോടിയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ സഹായികമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത കാലത്ത് മൂന്നക്കമായി കുറഞ്ഞു. ഇതിനി പുറമേ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന മിക്ക നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏടുത്തുകളഞ്ഞു. കൊവിഡ് വ്യാപകമായതോടെ കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് സംസ്ഥാനത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈയടുത്ത് അവ നീക്കം ചെയ്തതായി മന്ത്രി പറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍, സേവന, വിനോദ മേഖലകള്‍ പൂര്‍ണ്ണ ശേഷിയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.  

ഗോവ, മഹാരാഷ്‌ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രി പ്രവേശനത്തിന് മുന്‍പായും ശസ്ത്രക്രിയകള്‍ക്കും സ്‌കാനിംഗ് മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കും മുമ്പായും രോഗലക്ഷണങ്ങളില്ലാത്തവരുടെ മുന്‍കരുതല്‍ കൊവിഡ് പരിശോധന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി.

സംസ്ഥാന സാങ്കേതിക സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് മിക്ക നിയന്ത്രങ്ങളും നീക്കം ചെയ്തത്. ബെംഗളൂരു നഗരത്തിലെ മൊത്തം കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു. മെട്രോ നഗരങ്ങളെ സംബന്ധിച്ച് വാക്‌സിനേഷന്റെ കാര്യത്തില്‍ ന്യൂദല്‍ഹി (3,11,74,327) കഴിഞ്ഞാല്‍ ബെംഗളൂരു (2,03,98,325) രണ്ടാം സ്ഥാനത്താണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കര്‍ണാടകം നിലവില്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍പത്തേക്കാള്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ഡോ. സുധാകര്‍ കൂട്ടിച്ചേര്‍ത്തു.

Tags: കര്‍ണ്ണാടകവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.