Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണ്ണന്റെ നടയിലെ ഓർമ്മചിത്രങ്ങൾ : ഭുവനന്റെ ക്യാമറയിലും മനസ്സിലും, ഗുരുവായൂരിൽ ആദ്യ ചിത്രം പകർത്തിയത് നാല് പതിറ്റാണ്ട് മുമ്പ്

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 09:47 am IST
in Thrissur
ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

ഭുവനദാസ് ( പ്രതിഷ്ഠ ഭുവനൻ)

കാഞ്ഞാണി: ഗുരുവായൂരിൽ ക്ഷേത ദർശനത്തിന് മാത്രമല്ല വിവാഹം, ചോറൂണ് തുടങ്ങി പല ചടങ്ങുകൾക്ക് ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാദേശത്ത് നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്താറുണ്ട്. ഈ ധന്യ മുഹൂർത്തങ്ങളെല്ലാം വരും തലമുറക്ക് കൂടി ദർശിക്കാവുന്ന വിധം കാലത്തിന്റെ ഓർമ്മച്ചെപ്പിലേക്ക് പകർത്തി തരുന്ന ഫോട്ടോഗ്രാഫർമാർക്കും ഗുരുവായൂർ ക്ഷേത്ര നടക്കൽ ഓരോ വട്ടം എത്തുമ്പോഴും വ്യതസ്ത അനുഭവങ്ങളായിക്കും. മണലൂർ കാരമുക്കിൽ പ്രതിഷ്ഠ സ്‌റ്റുഡിയോ നടത്തുന്ന ഭുവനദാസ് എന്ന ഭുവനനും നാല് പതിറ്റാണ്ടിന്റെ ഓർമ്മകൾ ഈ ഗുരുപവനപുരിയിലുണ്ട്.

കണ്ടശ്ശാംകടവിൽ സ്റ്റുഡിയോ നടത്തുന്ന ജ്യേഷ്ഠൻ രാജന്റെ ക്യാമറയിലൂടെ ചിത്രങ്ങൾ പകർത്തിയാണ് ഭുവനൻ ഫോട്ടോഗ്രാഫറായത്. നാല് പതിറ്റാണ്ട് മുൻപ് ഗുരുവായൂർ ക്ഷേത്ര നടയിൽ ആദ്യമായി കല്യാണ ചിത്രങ്ങൾ എടുക്കാൻ പോയിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഓർവോയുടെ ഫിലം ലോഡ് ചെയ്ത യാഷിക 120 ക്യാമറയും, മെഗാ ഫ്ലാഷും പിടിപ്പിച്ചാണ് ഗുരുവായൂരിലെത്തി വിവാഹം പകർത്തി തിരിച്ചെത്തുന്നത്. 12 ചിത്രമാണ് ഒരു റോൾ ഫിലിമിൽ അക്കാലത്ത് പകർത്തിയിരുന്നത്. ഒരു കല്യാണത്തിനാകെ 24  ചിത്രങ്ങൾ മാത്രമാണ് കൂടുതലും എടുത്തിരുന്നത്. താലികെട്ടും മറ്റുമായി ആറോ ഏഴോ ചിത്രങ്ങൾ മാത്രം അമ്പല പരിസരത്തു നിന്നെടുക്കും. തിരികെ സ്റ്റുഡിയോയിലെത്തി ഡാർക്ക് റൂമിൽ ഫിലം വാഷ് ചെയ്തു കഴിഞ്ഞ ശേഷമേ ഭുവനന് മനസമാധാനം ഉണ്ടാകാറുള്ളൂ.

ഗുരുവായൂരിലേക്കുള്ള യാത്രയിൽ അംബാസഡർ കാറിൽ വധുവിന്റെ വരന്റെയോ വീട്ടുകാരോടൊപ്പം ഫോട്ടോഗ്രാഫറും കാറിൽ കയറും. നടയിലെ കല്യാണ മണ്ഡപത്തിന് താഴെ നിന്ന് വേണം ചിത്രമെടുക്കാൻ. ഒരു കല്യാണ ആൽബം തയ്യാറാക്കാൻ അക്കാലത്ത് 250 മുതൽ 300 രൂപയോളമായിരുന്നു ഭുവനൻ വാങ്ങിയിരുന്നത്. പിന്നീട് ഇലക്ട്ര  35, എസ്.എൽ.ആർ തുടങ്ങി ഡി.എസ് എൽ ആർ വരെയുള്ള ക്യാമറകൾ തൂക്കി ഗുരുവായൂരിലെത്തി കല്യാണങ്ങൾ പകർത്തി.

സാങ്കേതിക വിദ്യക്കു വന്ന വളർച്ചക്കൊപ്പം  സഞ്ചരിച്ച് ഇന്നും ഭുവനൻ ഗുരുവായൂരിലെത്തുന്നുണ്ട് ചിത്രങ്ങൾ പകർത്താൻ. പുലർച്ചെ മുതൽ കല്യാണങ്ങൾ നടക്കുന്നതിനാൽ വധുവിന്റെയോ വരന്റെയോ വീടുകളിൽ പുലർച്ചെ രണ്ടു മണിക്കു വരെ എത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഭുവനൻ പറയുന്നു. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കുമായി കല്യാണ മണ്ഡപത്തിന് സമീപം നിന്ന് ചിത്രങ്ങൾ പകർത്താൻ നിൽക്കാൻ പടികൾ സ്ഥാപിച്ചത് ഗുണകരമായി.

ക്യാമറയിലും ആൽബത്തിലും പുതുമകൾ വന്നെങ്കിലും ഭുവനന് ഈ കാലഘട്ടത്തിലും ഫോട്ടോയെടുക്കാൻ പോകാൻ സഹായികളെ കൂട്ടാറില്ല. ഗുരുവയൂർ അമ്പല നടയിൽ താടി വച്ച് പതിവ് ജുബ്ബ വേഷത്തിലുള്ള അറുപത്കാരനെ ഇപ്പോഴും കാണാം. ഷീലയാണ് ഭുവനന്റെ ഭാര്യ. മക്കൾ: വിഷ്ണുദാസ്, അർജുൻദാസ്, ഭദ്രദാസ്.

Tags: GuruvayoorPhotographerBhuvanadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.