Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ നിയമസഭയില്‍ ഇന്ത്യന്‍ ദേശീയതയെ തള്ളി സ്പീക്കര്‍

ലതാ മങ്കേഷ്‌ക്കറിനെ അനുസ്മരിച്ച് സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ടായാരുന്നു സ്പീക്കര്‍ ഇന്ത്യന്‍ ദേശീയതയെ തള്ളിപ്പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 06:40 pm IST
in Kerala

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ദേശവിരുദ്ധ പരാമര്‍ശം. ഇന്ത്യയുടേത് വ്യത്യസ്ഥ ദേശീത ആണെന്നാണ് സ്പീക്കര്‍ എം ബി രാജേഷ് സഭയില്‍ പറഞ്ഞത്. ദേശീയതയെ തള്ളിപ്പറയുന്നത് ദേശവിരുദ്ധതയാണ്. ഇന്ത്യ ഒരു ദേശമല്ലന്നും വിവിധ ദേശങ്ങളുടെ ഒരു ഫെഡറേഷന്‍ ആണ് എന്നും സ്വാതന്ത്ര്യ സമരകാലത്തെ  കമ്മ്യൂണിസ്റ്റ് സിദ്ധാന്തമായിരുന്നു. അത് ഇപ്പോഴും ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന് ഒരാള്‍ നിയമസഭയില്‍ ദേശീയതയെ തള്ളിപ്പറയുന്നത് ഗൗരവമുള്ളതാണ്.  

ലതാ മങ്കേഷ്‌ക്കറിനെ അനുസ്മരിച്ച് സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു സ്പീക്കര്‍ ഇന്ത്യന്‍ ദേശീയതയെ തള്ളിപ്പറഞ്ഞത്.  

‘ഭാരതത്തിന്  ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന  മാസ്‌മരിക സംഗീതമാണ് ലതാ മങ്കേഷ്‌ക്കറിന്റേത്.. അവര്‍ ഇന്ത്യാക്കാരുടെ മാത്രമല്ല ഉപ ഭൂഖണ്ഡത്തിന്റെയാകെ പ്രിയ ഗായികയാണ്. വിവിധ  ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ഥ ദേശീതകള്‍  ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങള്‍ ആകെ ഒരേ തീവ്രതയോടെ ആരാധിക്കുന്ന ഗായികയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് പാടിതുടങ്ങിയ അവര്‍ 75 വര്‍ഷം ചലച്ചിത്ര പിന്നണിഗാനരംഗത്ത്  ഉജ്ജ്വല ശോഭയോടെ പ്രശോഭിച്ച കലാകാരിയാണ്. ഗുലാം ഹൈദര്‍ മുതല്‍ എ ആര്‍ റഹ്മാന്‍ വരെയുളള സംഗീത സംവിധായകരുടെ സംഗീത ഭാവനകള്‍ക്ക്  അവര്‍ സാക്ഷാത്ക്കാരം നല്‍കി. തലമുറകളെ അവര്‍ പാടിയിയര്‍ത്തി. ഇനിയുള്ള തലമുറകളും ഹൃദയത്തിലേറ്റുന്നതാകും അവരുടെ സംഗിതമെന്ന് നിസംശയം പറയാം.നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും ദേശായോദ്ഗ്രഥനത്തിന്റേയും തിളങ്ങുന്ന പ്രതീകമായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട നാമമാണ് ലതാ മങ്കേഷ്‌ക്കറിന്റേത്.’ സ്പീക്കര്‍ പറഞ്ഞു

Tags: സ്പീക്കര്‍നിമസഭm b rajeshലത മങ്കേഷ്‌കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

Kerala

2035 ല്‍ 95 ശതമാനംപേരും നഗരവാസികളാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാകുമെന്നും മന്ത്രി രാജേഷ്

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

Palakkad

തൃത്താലയുടെ മാറ്റം കിഫ്ബിയിലൂടെ

Kerala

അഴിമതി ആരോപണത്തിനിടെ ബ്രൂവറി അനുമതിയെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.