Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എച്ച് ആര്‍ ഡി എസ്‌; രജിസ്‌ട്രേഷന്‍ കുമളിയില്‍; നികുതി ഇളവ് യുപിഎ കാലത്ത്; ഏറ്റെടുത്തിരിക്കുന്നത് 16,793 കോടിയുടെ പദ്ധതി

കൃഷ്ണകുമാറിന് സംഘടനയുമായി ബന്ധമില്ലന്നും ഒന്നരക്കോടി രൂപ വെട്ടിച്ചെടുത്തതിന് പുറത്താക്കിയിരുന്നു വെന്നുമാണ് അജി കൃഷ്ണന്‍ വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 12:47 pm IST
in Kerala

തിരുവനന്തപുരം:  സ്വപ്‌ന സുരേഷിന്റെ നിയമനത്തിലൂടെ വിവാദത്തിലായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്കെതിരെ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.  കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് എസ് കൃഷ്ണകുമാര്‍ പരസ്യമായി പറയുകയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മുന്‍ എസ്എഫ്‌ഐ നേതാവ് ്അജി കൃഷ്ണന്‍ സ്ഥാപിച്ച സൊസൈറ്റിക്കെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാല്‍ കൃഷ്ണകുമാറിന് സംഘടനയുമായി ഇപ്പോള്‍ ബന്ധമില്ലന്നും പ്രസിഡന്റായിരുന്ന കാലത്ത് ഒന്നരക്കോടി രൂപ  സംഘടനയുടെ കൈയില്‍നിന്ന് വെട്ടിച്ചെടുത്തതിന് പുറത്താക്കിയിരുന്നു വെന്നുമാണ് അജി കൃഷ്ണന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. കോടികള്‍ നഷ്ടപ്പെട്ടിട്ടും പോലീസില്‍ പരാതി നല്‍കാതിരുന്നതിന് വിശദീകരണം ഇല്ല. ആദിവാസി മേഖലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉള്‍പ്പെടെ പദ്ധതികള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയില്‍ വലിയ സാമ്പത്തിക തിരിമറി നടന്നു എന്ന്  ഭാരവഹികള്‍തന്നെ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് ഉള്‍പ്പെടെ അന്വേഷിക്കും.

നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1997 ആഗസ്റ്റ് 13 ന് കട്ടപ്പന ആസ്ഥാനമായിട്ടാണ്  എച്ച് ആര്‍ ഡി എസ്‌  രജിസ്ട്രര്‍ ചെയ്യുന്നത്. ആദ്യ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ( 2004 ജനുവരി 14)സന്നദ്ധസംഘടനകള്‍ക്ക് നികുതി ഇളവ് കിട്ടുന്ന 12 എഎ രജിസ്ട്രഷന്‍ സൊസൈറ്റി നേടുന്നത്. സംഭവനനല്‍കുന്നവര്‍ക്കും നികുതി ഇളവു ലഭിക്കുന്ന 80ജി രജിസ്‌ട്രേഷന്‍ രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്തും (2002 മെയ് 5) നേടി. വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജ്‌സ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷവും കിട്ടി.

സ്വപ്‌ന വരുന്നതുവരെ കേരളത്തില്‍ പോലും അധികം ആരും അറിഞ്ഞിട്ടില്ലാത്ത സൊസൈറ്റി ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ കണ്ടാല്‍ ഞെട്ടും. മൂന്നു പദ്ധതികളിലായി  16,793  കോടിയുടെ പദ്ധതികളാണ് ആദിവാസി മേഖലയില്‍ അവര്‍ നടത്തുന്നത്.  ഒരുകോടി വീടുകള്‍ സൗജന്യമായി  വെച്ചു നല്‍കുന്ന സദ്ഗ്രഹ പദ്ധതിയുടെ ചെലവായി കാണിച്ചിരിക്കുന്ന തുക 15,970 കോടി. പതിനാറായിരം രൂപയക്ക് ഒരു വിട് പണിയുന്നതെങ്ങനെ എന്ന സംശയം ഉയരും.

അട്ടപ്പാടിയിലെ ആദിവാസികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനായാണ് ‘കര്‍ഷക’ എന്ന പേരില്‍ അട്ടപ്പാടിയിലെ അയ്യായിരം ഏക്കര്‍ തരിശുനിലം കൃഷിയുക്തമാക്കുന്നതിനായുള്ള 270  കോടി രൂപയുടെ  പ്രോജക്ടാണ് മറ്റൊന്ന്.

ആദിവാസി സമൂഹത്തിന്റെ പോഷകാഹാരം പരിഹരിക്കാനുള്ള 552 കോടിയുടെ ആജ്ഞേയ പദ്ധതിയാണ് മൂന്നാമത്തേത്.

Tags: krishnakumarswapna sureshHRDS INDIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീട് നിര്‍മാണ കരാറില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരും എച്ച്ആര്‍ഡിഎസ് ഇന്ത്യയും ഒപ്പിട്ടപ്പോള്‍. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മന്‍ദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍, കശ്മീര്‍ അഡീ. കമ്മിഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗി. എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സിഎസ്ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍
സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ സമീപം
India

പഹല്‍ഗാം ഇരകള്‍ക്ക് 1500 സ്മാര്‍ട്ട് വീടുകള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.