Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമൂഹത്തിനു മാതൃകയായി നാല് സുഹൃത്തുകള്‍, 600 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി രൂപ അവര്‍ സമാഹരിച്ച് വാങ്ങിയത് 16 ഏക്കര്‍ ഫാം

2020ല്‍ കോവിഡ് സാഹചര്യത്തില്‍ ലോകം നിശ്ചലമായപ്പോള്‍ എല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഇവരുടെ പ്രദേശങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. ഇതേത്തുടർന്നാണ് ഈ സുഹൃത്തുക്കള്‍ അന്ന് ഭക്ഷണ വിതരണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 03:32 pm IST
in World

ലണ്ടൻ: നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന ഒരു ഫാം വാങ്ങി യുകെയിലെ നാല് സുഹൃത്തുക്കള്‍. യുകെയിലെ ബാത്തംപ്ടണിൽ നിന്നുള്ള ഈ സുഹൃദ്‌സംഘം ലോക്ക്ഡൗണ്‍ സമയത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്തതിലൂടെ പ്രശംസ നേടിയിരുന്നു. സേവ്യര്‍ ഹാമോണ്‍, ഹമിഷ് ഇവാന്‍സ്, സാമി എല്‍മോര്‍, ലിവി റോഡ്സ് എന്നീ നാല് സുഹൃത്തുക്കളാണ് പുതിയ സംരംഭവുമായി എത്തിയിരിക്കുന്നത്.  

24നും 40നും ഇടയില്‍ പ്രായമുള്ള ഈ സുഹൃത്തുക്കള്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആവശ്യമുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഫാം ആണ് വാങ്ങിയിരിക്കുന്നത്. 2020ല്‍ കോവിഡ് സാഹചര്യത്തില്‍ ലോകം നിശ്ചലമായപ്പോള്‍ എല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഇവരുടെ പ്രദേശങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. ഇതേത്തുടർന്നാണ് ഈ സുഹൃത്തുക്കള്‍ അന്ന് ഭക്ഷണ വിതരണം ആരംഭിച്ചത്. 

ക്രൗഡ് ഫണ്ടിംഗിലൂടെ 600 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ 16 ഏക്കര്‍ ഫാം വാങ്ങുന്നതിനായി  1,00,000 പൗണ്ട് (1 കോടി രൂപ) സ്വരൂപിക്കാനും അവര്‍ക്ക് കഴിഞ്ഞു. കൃഷി പഠിക്കാന്‍ മാത്രമല്ല, കൂടുതല്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിന് അവരുടെ പട്ടണത്തില്‍ മിനി സൈറ്റുകള്‍ സ്ഥാപിക്കാനും അവര്‍ ആഗ്രഹിക്കുന്നു. തണ്ണീര്‍ത്തടങ്ങളും കാട്ടുപൂക്കളുടെ പുല്‍മേടുകളും സൃഷ്ടിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്.  

‘ഞങ്ങളുടെ നിലവിലെ വെജ് ബോക്‌സ് സ്‌കീമിലൂടെ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. അത് അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുകയും, ഇത് ജനങ്ങളുടെ ജീവിതത്തിന് വീണ്ടും പ്രതീക്ഷയുടെ പൊതുബോധം നല്‍കി’ – ഹാമിഷ്  പറഞ്ഞു. ജോലി ചെയ്യുന്ന ഭൂമിയുടെ വില 2,00,000 പൗണ്ട് (2 കോടി രൂപ) ആയതിനാല്‍ സുഹൃത്തുക്കളുടെ സംഘം അവരുടെ സമ്പാദ്യമെല്ലാം അതിനായി മാറ്റി വച്ചു. കൂടാതെ ക്രൗഡ് ഫണ്ടിംഗ് വഴി വിലയുടെ പകുതിയും ഇതിനകം കവര്‍ ചെയ്തിട്ടുണ്ട്.

മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലെന്നും കൃഷിയാണ് തങ്ങളുടെ മുഴുവന്‍ സമയ ജോലിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആഴ്ചയില്‍ 400 ഫുഡ് ഡെലിവറി എന്നതായിരിക്കും ഫാമിന്റെ ആദ്യ ലക്ഷ്യം. ഈ വര്‍ഷം അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ യുവാക്കളെയും റിക്രൂട്ട് ചെയ്യും. ‘ഞങ്ങള്‍ ഈ വര്‍ഷം ചില അപ്രന്റീസുകളെ ഏറ്റെടുക്കുന്നു, കാരണം ഞങ്ങള്‍ പുതിയ കര്‍ഷകരെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കൂടാതെ പുതിയ പ്ലോട്ടുകളും എടുക്കുന്നു,  അതിനാല്‍ ഞങ്ങളുടെ സന്നദ്ധസേവന ദിനങ്ങളും വളരെ മികച്ചതാണ്’ എന്നും സാമി പറഞ്ഞു.

Tags: Fourkrishiകൃഷി ഫാംFriends
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Kerala

അയര്‍ക്കുന്നത്ത് യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കഞ്ചാവുമായി കസ്റ്റഡിയില്‍

India

കൊല്‍ക്കത്തയില്‍ ജന്‍മദിനാഘോഷത്തിനായി കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Kerala

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, പുതിയ സ്‌കൂളില്‍ കൂട്ടുകാരില്ലെന്ന് പരാതിപ്പെട്ടിരുന്നതായി വീട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.