Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ട്രെയിനുകള്‍ ഇതര സംസ്ഥാന തൊഴിലാളി ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; തീവണ്ടികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി ആര്‍പിഎഫ്

ഷാലിമാര്‍, ഹൗറ, ഡിബ്രുഗഢ്, സില്‍ചര്‍, പട്‌ന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള തീവണ്ടികളിലാണ് സുരക്ഷ കൂട്ടിയത്. ടിക്കറ്റില്ലാതെ യാത്രചെയ്തത് പിടികൂടാന്‍ ശ്രമിച്ച ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദിച്ചത് കഴിഞ്ഞ ദിവസമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 10:38 pm IST
in Kerala

തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള തീവണ്ടികളില്‍ കൂടുതല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയമിക്കും. കഴിഞ്ഞ ദിവസം ട്രെയിനില്‍ ടിക്കറ്റ് പരിശോധകന് മര്‍ദനമേറ്റ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്രചെയ്യുന്ന തീവണ്ടികളില്‍ കൂടുതല്‍ റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെ നിയോഗിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

ഷാലിമാര്‍, ഹൗറ, ഡിബ്രുഗഢ്, സില്‍ചര്‍, പട്‌ന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള തീവണ്ടികളിലാണ് സുരക്ഷ കൂട്ടിയത്. ടിക്കറ്റില്ലാതെ യാത്രചെയ്തത് പിടികൂടാന്‍ ശ്രമിച്ച ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദിച്ചത് കഴിഞ്ഞ ദിവസമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.  

എറണാകുളംഹൗറ അന്ത്യോദയ എക്‌സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയ്‌ക്കും ഇരിങ്ങാലക്കുടയ്‌ക്കും ഇടയിലാണ് സംഭവം. ടിക്കറ്റ് പരിശോധകന്റെ മുഖത്താണ് കൂടുതല്‍ മര്‍ദനമേറ്റത്. നെഞ്ചിലും വയറിലും ഇടികൊണ്ട് ചതഞ്ഞ പാടുകളുണ്ട്. മര്‍ദനത്തിനിടെ ടിടിഇയുടെ ചാര്‍ട്ട് പിടിച്ചുവാങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

Tags: തീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.