Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ പരസ്യ അജന്‍ഡ; നടപ്പാക്കുക തന്നെ ചെയ്യും: കെ.സുരേന്ദ്രന്‍

സതീശനും കുഞ്ഞാലിക്കുട്ടിയും ഗവര്‍ണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Janmabhumi Online by Janmabhumi Online
Feb 16, 2022, 07:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല, പരസ്യമായ അജന്‍ഡ തന്നെയാണെന്നും അതിന്റെ പേരില്‍ ഗവര്‍ണറെ വേട്ടയാടരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ഗവര്‍ണര്‍ക്കെതിരെ ലീഗും സിപിഎമ്മും നടത്തുന്നത് വ്യാപക ആക്രമണമാണ്. ഇത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജനസംഘ കാലം മുതല്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ഞങ്ങള്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇത് കഴിഞ്ഞ ദിവസം പോലും പറഞ്ഞതാണ്. മോദി സര്‍ക്കാര്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.  

ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവില്‍ കോഡ് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മാറ്റി യൂടേണ്‍ അടിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവില്‍ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സതീശനും കുഞ്ഞാലിക്കുട്ടിയും ഗവര്‍ണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: കെ. സുരേന്ദ്രന്‍Uniform Civil Code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

India

ശരിയത്ത് അനുസരിച്ചല്ല പോലും ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമം നടപ്പാക്കിയത് : ഹൈക്കോടതിയെ സമീപിച്ച് മുസ്ലീം സംഘടനകൾ 

India

ഏകീകൃത സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കില്ല ; ഇന്ത്യയിലെ മുസ്ലീങ്ങൾ ശരീയത്ത് നിയമം മാത്രമേ പിന്തുടരൂ , അതിനു മുകളിൽ മറ്റൊരു നിയമമില്ല ; എം പി ഇമ്രാൻ മസൂദ്

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന ഉത്കര്‍ഷ് പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍വഹിക്കുന്നു. ഡോ. നാരായണന്‍, ഡോ. രഞ്ജിത്ത് വിജയഹരി, ഡോ. മോഹനന്‍ കുന്നുമ്മല്‍, എം.ആര്‍.രാജേഗോപാല്‍ തുടങ്ങിയവര്‍ സമീപം
Kerala

കേന്ദ്രം നല്‍കിയ പണം സംസ്ഥാനം ചെലവഴിച്ചതിന്റെ ഫലമെവിടെ? സുരേഷ്‌ഗോപി

India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വീണ്ടും പിന്തുണയുമായി തുര്‍ക്കി

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇത് പറഞ്ഞതിന് കേസെടുത്തലും കുഴപ്പമില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി സുധാകരൻ

പാകിസ്ഥാനിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ചിത്രങ്ങളുമായി മലയാളി കമ്പനി

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി

ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വീണ് വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies