Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് വര്‍ഷത്തേക്ക് യുപിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ഉറപ്പാക്കും; മഞ്ഞക്കണ്ണടയാണ് അഖിലേഷിന്റേത് അതുകൊണ്ട് എല്ലാം മഞ്ഞയായി കാണുമെന്ന് അമിത് ഷാ

മഞ്ഞക്കണ്ണടയാണ് അഖിലേഷിന്റേത്. അതുകൊണ്ട് എല്ലാം മഞ്ഞയായി കാണും. തോക്ക്, ബുള്ളറ്റ് എന്നൊക്കെയാണ് ഇപ്പോഴും അഖിലേഷ് പറയുന്നത്. തമ്മില്‍ കൊല്ലാനുള്ള ആയുധമായിരുന്നു അവര്‍ക്ക് ഇത്. എന്നാല്‍ ഇപ്പോള്‍ ഇത് ശത്രുരാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ളതായിട്ടുണ്ട് അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 03:17 pm IST
in India

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷം കര്‍ഷകര്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുകയെന്നതാണ് ബിജെപിയുടെ നയം. ദിബിയാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വോട്ടെണ്ണുന്ന മാര്‍ച്ച് 10ന് ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ 18ന് നിങ്ങളുടെ വീട്ടില്‍ സൗജന്യ ഗ്യാസ് സിലിണ്ടര്‍ എത്തുമെന്നും ഷാ പറഞ്ഞു. രണ്ട് ഘട്ടം തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ സമാജ്‌വാദി പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. മഞ്ഞക്കണ്ണടയാണ് അഖിലേഷിന്റേത്. അതുകൊണ്ട് എല്ലാം മഞ്ഞയായി കാണും. തോക്ക്, ബുള്ളറ്റ് എന്നൊക്കെയാണ് ഇപ്പോഴും അഖിലേഷ് പറയുന്നത്. തമ്മില്‍ കൊല്ലാനുള്ള ആയുധമായിരുന്നു അവര്‍ക്ക് ഇത്. എന്നാല്‍ ഇപ്പോള്‍ ഇത് ശത്രുരാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ളതായിട്ടുണ്ട് അമിത് ഷാ പറഞ്ഞു.

Tags: amit-shahfarmerupവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.