Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള പരിപാടികള്‍ ഒഴിവാക്കി തിരുവനന്തപുരം ദൂരദര്‍ശനില്‍ ചൈനയിലെ ശൈത്യകാല ഒളിംപിക്‌സ്

പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ദൂരദര്‍ശനെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 01:59 pm IST
in Kerala

തിരുവനന്തപുരം:  മലയാളപരിപാടികള്‍  ഒഴിവാക്കി ദൂരദര്‍ശന്‍ മലയാളം  ചാനലില്‍  ചൈനയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സ്. സാമൂഹികപാഠം,ഫോണ്‍ ഇന്‍, ആനുകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന  വര്‍ത്തമാനകാലം തത്സമയ ചര്‍ച്ച എന്നിവയടക്കം പ്രേക്ഷകപ്രീതി നേടിയ  പല  പരിപാടികളും രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായി ഒഴിവാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ  ചൈനയില്‍ നിന്നുള്ള ലൈവ് റിലേയാണ് കാണിക്കുന്നത്. ഇന്‍ഡ്യയിലെ സ്വകാര്യചാനലുകളും അച്ചടിമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പൂര്‍ണ്ണമായി അവഗണിച്ച  ശൈത്യകാല ഒളിംപിക്‌സ്, ദൂരദര്‍ശന്റെ രണ്ടു   സ്‌പോര്‍ട്‌സ്  ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തുവരുന്നതു കൂടാതെയാണ് പ്രത്യേക റിലേ.

ഗാല്‍വന്‍ ആക്രമണത്തിന്  നേതൃത്വം വഹിച്ച പീപ്പിള്‍സ് ലിബറേഷന്‍ കമാന്‍ഡറെ  ശൈത്യകാല ഒളിംപിക്‌സിന്റെ  ദീപശിഖാപ്രയാണത്തില്‍ പങ്കെടുപ്പിച്ച്, രാഷ്‌ട്രീയം   കളിക്കുന്ന ചൈനീസ് നയത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്ത്യ  ഔദ്യേഗിക പ്രതിനിധികളെ പിന്‍വലിക്കുകയും ഉദ്ഘാടന, സമാപന പരിപാടികള്‍  ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ലന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സേന നടത്തിയ കടന്നാക്രമണത്തെത്തുടര്‍ന്നു  ഭാരതത്തിലെമ്പാടും  ചൈനയ്‌ക്ക് നേരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ തുടങ്ങിയ, ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണ പരിപാടി   തരംഗമായി  തുടരുന്നുണ്ട്. പ്രധാനമന്ത്രി  നേരിട്ടുതന്നെ പലതവണ ബഹിഷ്‌കരണത്തിനായി   മുന്നറിയിപ്പും സൂചനകളും  നല്‍കി. ചൈന രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍, പരസ്യമായി ഇന്ത്യ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ‘ഞങ്ങളെ പിന്തുടരൂ..’ എന്ന ചൈനീസ് പ്രചാരണ മുദ്രാവാക്യം ദൂരദര്‍ശന്റെ  പ്രദേശിക ചാനല്‍ ഏറ്റെടുത്തത് ഗൗരവമുള്ള കാര്യമാണ്. മലയാളപരിപാടികള്‍  ഒഴിവാക്കുന്നത് പ്രാദേശിക  സംപ്രേഷണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്  വിരുദ്ധവും പ്രാദേശിക സംപ്രേഷണത്തില്‍  കാലങ്ങളായി   പിന്തുടരുന്ന തത്വങ്ങളുടെ ലംഘനവുമാണ്.

ശൈത്യകാല ഒളിമ്പിക്‌സ്  ജനകീയ കായികവിനോദമല്ല. ഒരു ഇന്ത്യക്കാരന്‍ മാത്രമാണ്  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.  

തങ്ങളുടെ  വ്യാപാരശ്യംഖലയുടെ വ്യാപനവും സാമ്പത്തിക, സാങ്കേതിക രംഗങ്ങളുടെ പ്രദര്‍ശനവും  ചൈനയുടെ  മുഖ്യ അജണ്ടയാണ്. 5 ഏ ടെക്‌നോളജിയും  ഹൈ സ്പീഡ്  ട്രെയിനുമുള്‍പ്പെടെ 200ലധികം സാങ്കേതിക നേട്ടങ്ങളാണ് ലോകത്തിന് മുന്‍പില്‍  ശൈത്യകാല ഒളിംപിക്‌സിനോടൊപ്പം അവര്‍ അവതരിപ്പിക്കുന്നത്.  ആഗോള ആധിപത്യത്തിനു  ശ്രമിയ്‌ക്കുന്ന ചൈന ശൈത്യകാല ഒളിപിക്‌സ് അവസരമായി ഉപയോഗപ്പെടുത്തുന്നു. ലോകമെങ്ങും പ്രതിച്ഛായ നഷ്ടപ്പെട്ട സ്ഥിതിക്ക്,കായിക നയതന്ത്രത്തിലുടെ മുഖം മിനുക്കല്‍  പരിപാടിയാണ് നടത്താന്‍ ശ്രമിയ്‌ക്കുന്നത്.

പ്രതിച്ഛായാ നിര്‍മ്മിതിയില്‍  ദൂരദര്‍ശനെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. പ്രാദേശിക സംസ്‌കാരികപരിപാടികള്‍ ഒഴിവാക്കി ചൈനയിലെ കായികപ്രദര്‍ശനം കാട്ടുന്നതിന്റെ യുക്തിയും സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്

Tags: ഒളിമ്പിക്സ്Doordarshan MalayalamDoordarshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

India

ഒടിടി മേഖലയില്‍ തരംഗമാകാന്‍ വേവ്സ് ആപ്; ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍

India

പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങി എന്‍ ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍

മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.