Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബിനെതിരെ വിലക്ക് തുടര്‍ന്ന് കര്‍ണ്ണാടകയിലെ സ്കൂളുകള്‍; ഇതിന് വഴങ്ങാത്തവരെ തിരിച്ചയച്ചു

ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ കർണാടകയിൽ തിങ്കളാഴ്ച തുറന്നപ്പോള്‍ കൂടുതല്‍ സ്കൂളുകളിലേക്ക് ഹിജാബ് വിലക്ക് വ്യാപിച്ചു. മിക്ക സ്കൂളുകളിലും അധികൃതര്‍ ഹിജാബ് നിരോധം തുടര്‍ന്നു. പലയിടത്തും അധികൃതർ ഹിജാബ് അഴിച്ചുവെയ്‌ക്കാന്‍ തയ്യാറാത്തവരെ തിരിച്ചയയ്‌ക്കുകയും ചെയ്തു. പത്താംതരം വരെയുള്ളവർക്ക് മാത്രമായിരുന്നു തിങ്കളാഴ്ച ഓഫ്‌ലൈൻ ക്ലാസുണ്ടായിരുന്നത്. 11, 12 ക്ലാസുകൾ ബുധനാഴ്ചയാണ് തുറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 08:50 pm IST
in India

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ കർണാടകയിൽ തിങ്കളാഴ്ച തുറന്നപ്പോള്‍ കൂടുതല്‍ സ്കൂളുകളിലേക്ക് ഹിജാബ് വിലക്ക്  വ്യാപിച്ചു. മിക്ക സ്കൂളുകളിലും അധികൃതര്‍ ഹിജാബ് നിരോധം തുടര്‍ന്നു. പലയിടത്തും അധികൃതർ ഹിജാബ് അഴിച്ചുവെയ്‌ക്കാന്‍ തയ്യാറാത്തവരെ തിരിച്ചയയ്‌ക്കുകയും ചെയ്തു.  പത്താംതരം വരെയുള്ളവർക്ക് മാത്രമായിരുന്നു തിങ്കളാഴ്ച ഓഫ്‌ലൈൻ ക്ലാസുണ്ടായിരുന്നത്.  11, 12 ക്ലാസുകൾ ബുധനാഴ്ചയാണ് തുറക്കുന്നത്.

കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ആരും ഹിജാബ് ധരിച്ച് സ്കൂളില്‍ വരരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് സ്കൂളുകള്‍ തുറന്നത്.  

മാണ്ഡ്യയിലെ ഒരു സർക്കാർ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ അധികൃതര്‍ തിരിച്ചയച്ചു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. ഒടുവിൽ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ഹിജാബ് അഴിച്ചുവെച്ചാണ് ക്ലാസിലെത്തിയത്. ഹിജാബും ബുര്‍ഖയും ധരിച്ചുവന്നവരെ ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും തമ്മില്‍ ഷിമോഗയിലും മാണ്ഡ്യയിലും വാക്കുതര്‍ക്കമുണ്ടായി.  

വിവാദങ്ങൾക്ക് തുടക്കം കുറിച്ച ഉഡുപ്പി ജില്ലയിലും ഇന്ന് സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു.  ഒരു സർക്കാർ സ്‌കൂളിൽ ഒൻപതാം ക്ലാസുകാരികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ വിലക്കേർപ്പെടുത്തി. ഒടുവിൽ ശിരോവസ്ത്രം അഴിച്ചാണ് ഇവരും ക്ലാസിൽ പ്രവേശിച്ചത്. ഷിമോഗയിൽ 10, ഒൻപത്, എട്ട് തരക്കാരായ 13 വിദ്യാർത്ഥികളെ ഹിജാബ് അഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

പരീക്ഷാഹാളിലും വിദ്യാർത്ഥിനികളെ തടഞ്ഞു. കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ക്ലാസിൽനിന്ന് പുറത്താക്കി. ഇതിൽ പ്രതിഷേധിച്ച് ഏതാനും വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചതായി പറയുന്നു. കുടകില്‍ 30 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചതായി പറയുന്നു.  

 ഇതിനിടെ വീണ്ടും ഹിജാബ് പ്രശ്നം സുപ്രീംകോടതിയില്‍ എത്തി. നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിവി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍  കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയതലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. 

Tags: ഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകബുര്‍ഖschoolsകര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtഉഡുപ്പി:ഹിജാബ് അനുകൂല റാലിHijab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.