Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍;’ എംഎല്‍എയെ നിലയ്‌ക്കുനിര്‍ത്തണമെന്നും യൂണിയന്‍

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്ല്യു.ജെ). നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്‌ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും സര്‍ക്കാര്‍ നേതൃത്വം ഇനിയും മടിക്കരുതെന്നും കെ.യു.ഡബ്ല്യു.ജെ. ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ നിരന്തരം പി.വി. അന്‍വര്‍ അധക്ഷേപിക്കുകയാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 08:55 pm IST
in Kerala

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്ല്യു.ജെ).  നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്‌ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും സര്‍ക്കാര്‍ നേതൃത്വം ഇനിയും മടിക്കരുതെന്നും കെ.യു.ഡബ്ല്യു.ജെ. ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ നിരന്തരം പി.വി. അന്‍വര്‍ അധക്ഷേപിക്കുകയാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിക്കുന്നു.  

വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ  പറഞ്ഞു.  

കെ.പി. റെജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ എം.എല്‍. എ സ്വയം ചെറുതാവുകയാണ്. എം.എല്‍.എ ആയാലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്കു സര്‍ക്കാര്‍ മടിച്ചുനില്‍ക്കരുത്.

നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്‌ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിച്ചുനില്‍ക്കുന്നത്. പരിഷ്‌കൃതമായ ജനാധിപത്യ സമൂഹത്തിന എം.എല്‍.എയുടെ നടപടി തെല്ലും ഭൂഷണമല്ലെന്നും റെജി ആരോപിച്ചു.

എതിരുപറയുന്ന ആരെയും പുലഭ്യം പറഞ്ഞു കൊല വിളിക്കുക എന്നതാണു ഇപ്പോള്‍ നടപ്പുശീലം. ഇടതു പുരോഗന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാലും നിയമനിര്‍മാണ സഭാംഗമായാലും അതില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ലെന്നും ഹിതകരമല്ലെങ്കില്‍ എന്തും ചെയ്ത് കളയാമെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്കെന്നും റെജി പറഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കെതിരെയുള്ള എം.എല്‍.എയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് പി.വി. അന്‍വര്‍ എംഎല്‍എയുടെ സ്ഥലത്തെ വിവാദ തടയണയ്‌ക്ക് കുറുകെ ഉണ്ടായിരുന്ന റോപ് വേ പൊളിച്ചുനീക്കിത്തുടങ്ങിയത്. ഓംബുഡ്‌സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റോപ് വേ പൊളിച്ചു നീക്കിയത്. അഞ്ച് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് റോപ് വേ പൊളിച്ചുനീക്കാന്‍ ഉത്തരവിറങ്ങിയത്. വെറും റെസ്റ്റോറന്‍റ് ലൈസന്‍സിന്റെ മറവിലാണ് കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ് വേ നിര്‍മ്മിച്ചത്. ഇതാണ് ഇപ്പോള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. 

ഈ തീരുമാനം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കാന്‍ ആരംഭിച്ച അന്ന് മുതല്‍ എംഎല്‍എ പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ ആക്രമണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ത്തുന്നത്.  രാവിലെ ഇങ്ങിനെ കിടന്ന് കുരയ്‌ക്കാതെ…നിന്റെ സൂക്കേട് എനിക്കറിയാം. പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഇട്ടിട്ടുള്ളൂ…ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖകനെ പി.വി. അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അധിക്ഷേപിച്ചത് ഇങ്ങിനെ.

Tags: attackമാധ്യമ പ്രവര്‍ത്തകര്‍പി വി അന്‍വര്‍ എംഎല്‍എkuwjKerala Union of Working Journalistsകക്കാടം പൊയില്‍റോപ് വേനിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.