Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹര്‍ഷി ദയാനന്ദന്‍ തേജോമയമായ രാഷട്രജീവിതത്തെ ഉണര്‍ത്തി

ഫെബ്രുവരി 12- മഹര്‍ഷി ദയാനന്ദ സരസ്വതി ജന്മദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 08:12 am IST
in Samskriti

രാമകൃഷ്‌ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ

രാമതീര്‍ഥോഅരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ

ആര്യസമാജസ്ഥാപകനും വൈദികധര്‍മപ്രചാരകനും ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി കത്തിയാവാഡിലെ( ഗുജറാത്ത്) മോര്‍ബി ഗ്രാമത്തില്‍ 1824 ഫെബ്രുവരി 12 ന് ജനിച്ചു.  ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ വിഗ്രഹാരാധനയെക്കുറിച്ച് എതിര്‍പ്പ് നാമ്പിട്ടിരുന്നു.ഒരു അദ്ദേഹം സ്വഗൃഹമുപേക്ഷിച്ച് ബ്രഹ്മചര്യം സ്വീകരിക്കുകയും വര്‍ഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനില്‍ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു. പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാനപ്രചരണങ്ങളില്‍ മുഴുകി. ഹിന്ദുധര്‍മ ( സനാതനധര്‍മം) ത്തിന്റെ പരിഷ്‌കരണത്തില്‍  പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ആര്യധര്‍മതത്വങ്ങളെ സുബോധമായ ഭാഷാശൈലിയില്‍ പ്രതിപാദിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി  സത്യാര്‍ഥ പ്രകാശം രചിച്ചു. ശാസ്ത്രാര്‍ഥത്തില്‍ എതിരാളികളെ തോല്‍പിച്ചു കൊണ്ട് വൈദികമതത്തിന്റെ ശ്രേഷ്ഠതയെ പ്രതിപാദിക്കുകയും ആര്യത്വത്തിന്റെയും സ്വദേശത്തിന്റെയും അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. യുഗാബ്ദം 4984 ല്‍ (1883)  അജ്മീറില്‍ വച്ച് ദീപാവലി നാളില്‍ വിഷാഘാതമേറ്റ് അദ്ദേഹം അന്തരിച്ചു.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’  വ്യാഖ്യാനത്തില്‍ നിന്ന്)

ഗുരുജി ഗോള്‍വള്‍ക്കര്‍ മഹര്‍ഷിയെക്കുറിച്ച് ഇപ്രകാരമെഴുതി, ”മഹര്‍ഷി ദയാനന്ദന്‍ ഈ ലോകത്ത് അദ്വിതീയമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്. ഇതിലൂടെ നമ്മുടെ രാഷ്‌ട്രജീവിതം ഉയിര്‍ത്തെഴുന്നേറ്റു. തേജസ്വിയായ രാഷ്‌ട്രജ്യോതിയുടെ പ്രഭാവം എങ്ങും കാണപ്പെട്ടു. രാഷ്‌ട്രം, മതം, ഏകതാബോധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം പറയുക വിഷമമായിരുന്ന കാലഘട്ടത്തില്‍ മഹര്‍ഷി ദയാനന്ദന്‍ തേജോമയമായ രാഷട്രജീവിതത്തെ ഉണര്‍ത്തി. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അത്യന്തം പ്രശംസനീയമായ രീതിയില്‍ ആര്യസമാജത്തിന്റെ കൊടിക്കീഴില്‍ ത്യാഗതപസ്സുകളോടെ നിര്‍വഹിച്ച ആ മഹാകര്‍മ്മം നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്. ഇതിലേറ്റവും സവിശേഷമായ കാര്യം അദ്ദേഹം രാഷ്‌ട്രത്തിനായി ആവാഹിച്ചത് തന്റെ സമ്പൂര്‍ണ ജീവശക്തിയേയുമായിരുന്നു.” (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ദിശാദര്‍ശനം, ഭാഗം5, പേജ് 37)

Tags: മഹര്‍ഷി ദയാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വേദജ്ഞാന പ്രകാശം പരത്തിയ ദയാനന്ദന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.