Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടിലെ മണല്‍ക്കള്ളക്കടത്ത്: പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന്റെയും 5 വൈദികരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

മണല്‍വാരല്‍ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട ബിഷപ്പിന്റെയും അഞ്ച് വൈദികരുടെയും ജാമ്യാപേക്ഷ തമിഴ്നാട്ടിലെ മജിസ്ട്രേറ്റ് കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 02:41 pm IST
in India

തിരുനല്‍വേലി: മണല്‍വാരല്‍ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട ബിഷപ്പിന്റെയും അഞ്ച് വൈദികരുടെയും ജാമ്യാപേക്ഷ തമിഴ്നാട്ടിലെ കടല്‍ക്കരൈ ആണ്ടി മജിസ്ട്രേറ്റ് കോടതി തള്ളി.  

സിറോ മലങ്കര സഭ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ് മാണിക്കുളം, വികാരിമാരായ ഫാ. ജോര്‍ജ്ജ് സാമുവല്‍, ഫാ. ജിജോ ജെയിംസ്, ഫാ, ജോസ് കാലാവിയില്‍, ഫാ. ജോസ് ചാമക്കാല എന്നിവരുടെ ജാമ്യഹര്‍ജിയാണ് തള്ളിയത്. ബുധനാഴ്ച കടല്‍ക്കരൈ ആണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേട്ട ശേഷം ജാമ്യഹര്‍ജി തള്ളിയത്. ഇനി ഇവരുടെ ജാമ്യാപേക്ഷ ജില്ല കോടതി വെള്ളിയാഴ്ച പരിഗണിക്കും.  

മണല്‍ ഖനനം നടത്തിയ മാനുവല്‍ ജോര്‍ജ്ജിനെ നേരത്തെ തന്നെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ള ആറു പേരെ അംബാസമുദ്രത്തില്‍ നിന്ന് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ബിഷപ്പ്, ഫാ. ജോസ് ചാമക്കാല എന്നിവരുടെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് ജയിലിലാക്കിയില്ല. മാത്രമല്ല ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് രണ്ടു പേരെയും തിരുനല്‍വേലി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  

സഭയുടെ പത്തനംതിട്ട രൂപതയ്‌ക്ക് തിരുനെല്‍വേലി താമ്രപര്‍ണി നദിക്കരയില്‍ പാട്ടത്തിനെടുത്ത 300 ഏക്കര്‍ ഭൂമിയില്‍ അനധികൃത പുഴമണല്‍ഖനനം നടത്തിയെന്ന കുറ്റമാരോപിച്ചാണ് ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. രൂപത പാട്ടത്തിനെടുത്ത ഈ സ്ഥലം കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജിന് കൃഷി ചെയ്യാന്‍  നല്കിയിരുന്നു. പാട്ട വ്യവസ്ഥ ലംഘിച്ച് പള്ളിയുടെ അറിവില്ലാതെ ഇയാളാണ് ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ വാരിയതെന്നാണ് ബിഷപ്പും വൈദികരും വിശദീകരിക്കുന്നത്. മണല്‍ ഉല്‍പാദിപ്പിക്കുകയാണ് എന്ന് പറഞ്ഞാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കിയ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് മാനുവല്‍ ജോര്‍ജ്ജിനെ നേരത്തെ  അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാര്യങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാന്‍ ക്രൈംബ്രാഞ്ച് സിഐഡി പത്തനംതിട്ട ബിഷപ്പിനെയും വികാരിമാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ്  ചെയ്യുകയായിരുന്നു.  

കൃഷിക്കു പുറമെ കല്ല്, ഗ്രാവല്‍, ക്രഷറിലെ പൊടി, എം സാന്‍ഡ് എന്നിവയടക്കം ശേഖരിക്കാനുമാണ് മാനുവല്‍ ജോര്‍ജ്ജ് ഈ ഭൂമി പാട്ടത്തിന് എടുത്തത്. ഇതിന്റെ മറവില്‍ അഞ്ചു വര്‍ഷമായി മണല്‍വാരലാണ് നടന്നത്. കെട്ടിട  നിര്‍മാണ മേഖലയില്‍ അംബാസമുദ്രത്തില്‍ നിന്നുള്ള മണലിന് വന്‍ ഡിമാന്‍ഡാണ്. ഇത് മുതലെടുത്താണ് ഇയാള്‍ വലിയ തോതില്‍ മണല്‍വാരി വിറ്റിരുന്നത്.  

തിരുനല്‍വേലിയിലെ തെക്കന്‍ കല്ലടിക്കുറിച്ചിയില്‍, താമ്രപര്‍ണി നദിയില്‍, പൊട്ടാള്‍ ചെക്ക് ഡാമിനോടു ചേര്‍ന്നാണ് സഭയുടെ ഭൂമി. 27,774 ക്യൂബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്തതായി കളക്ടര്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സഭയ്‌ക്ക് അധികൃതര്‍ 9.57 കോടി രൂപ പിഴയും ചുമത്തി. ഖനനത്തിന് കൂട്ടുനിന്ന വീരനല്ലൂര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിഷപ്പിനെയും സഭാ അധികൃതരെയും അറസ്റ്റ് ചെയ്തത്.

Tags: റവ. ബിഷപ്പ് സാമുവല്‍ മാര്‍ ഇറേനിയോസ്ജാമ്യംBishopsandതിരുനെല്‍വേലിസീറോ മലബാര്‍ സഭപത്തനംതിട്ട രൂപതഅനധികൃത മണല്‍ഖനനംപത്തനംതിട്ട ബിഷപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.