Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഫ്. കേണല്‍ ഹേമന്ദ് രാജ് വീണ്ടും രക്ഷകനായെത്തി; 2018ലെ മഹാപ്രളയത്തില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മലയാളി ഇന്നലെ ബാബുവിനായും എത്തി

മഹാപ്രളയ സമയത്താണ് ഹേമന്ദ് രാജ് അവധിയില്‍ നാട്ടിലെത്തുന്നത്. കൊച്ചിയില്‍ വിമാനമിറങ്ങേണ്ട അദ്ദേഹം അവിടെ ഇറങ്ങിയില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 10, 2022, 12:13 pm IST
in Kerala

കുടമാളൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ലഫ്. കേണല്‍ ഹേമന്ദ് രാജ്, ധീരനായ സൈനികന്‍. 2018ലെ മഹാപ്രളയത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി. ഇന്നലെ മലയിടുക്കില്‍പ്പെട്ട് ജീവനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്കിയതും ഈ മലയാളിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ഹേമന്ദ് രാജ്.  

മഹാപ്രളയ സമയത്താണ് ഹേമന്ദ് രാജ് അവധിയില്‍ നാട്ടിലെത്തുന്നത്. കൊച്ചിയില്‍ വിമാനമിറങ്ങേണ്ട അദ്ദേഹം അവിടെ ഇറങ്ങിയില്ല. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത നേരില്‍കണ്ട അദ്ദേഹം നേരെ തിരുവനന്തപുരത്തിറങ്ങി. തുടര്‍ന്ന് നിരവധി ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ക്കു മുകളില്‍ നിന്ന് ജീവനുവേണ്ടി കേഴുന്ന ചെങ്ങന്നൂരിലേക്ക് ഹെലികോപ്റ്ററില്‍ വന്നിറങ്ങുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയുമായിരുന്നു. നിരവധി പേരുടെ ജീവനാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അന്നു രക്ഷിക്കാനായത്. അവധിക്ക് നാട്ടിലെത്തിയ മേജര്‍ ഹേമന്ദ് രാജ് പിന്നെയും എത്രയോ ദിവസങ്ങള്‍ക്കുശേഷമാണ് കുടുംബാംഗങ്ങളെ കാണുന്നതു തന്നെ.  

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ  മലമ്പുഴയില്‍ ബാബുവിനെ രക്ഷിക്കാന്‍ സൈന്യം എത്തിയത്.  ഏറ്റുമാനൂര്‍ പട്ടിത്താനത്തിനു സമീപം റിട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ രാജപ്പന്റെയും കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഹെഡ് നഴ്‌സ് ലതികാ ബായിയുടെയും  മകനാണ് ഹേമന്ദ് രാജ്. ഭാര്യ ഡോ. തീര്‍ത്ഥ ഹേമന്ദ് പട്ടിത്താനത്ത് തീര്‍ത്ഥ ദന്താശുപത്രി നടത്തുന്നു. ഏക മകന്‍ അയന്‍ ഹേമന്ദ് ഏറ്റുമാനൂരില്‍ സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.  

കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഹേമന്ദ് രാജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആദരിച്ചു.

Tags: Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

പൊട്ടിവീണ കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരണം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെ എസ് ഇ ബി

Kerala

മൂക്കന്നൂര്‍ കൂട്ടക്കൊലപാതകക്കേസ്: പ്രതി ബാബുവിന് വധശിക്ഷ, ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

Kerala

കൃഷ്ണതുളസി എംഡി കെ.എം. ബാബു അന്തരിച്ചു

Kerala

ആറു വയസ്സുകാരിയുടെ ശേഷക്രിയ ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്ന വാര്‍ത്ത തെറ്റെന്ന് രേവദ് ബാബു; അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മുഖംമൂടി പൊളിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.