തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷന്, സിവറേജ് കണക്ഷന് എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം.
സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുള്‍പ്പെടെ കേരള വാട്ടര്‍ അതോറിറ്റിയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കാനും നടപടികള്‍ പൂര്‍ത്തിയായി. വാട്ടര്‍ ചാര്‍ജ് അടയ്ക്കാനും മറ്റുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കാനും www.kwa.kerala.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: