Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മീഡിയവണ്‍ വിലക്ക്;സാക്കിര്‍ നായിക്കിന്റെ പീസ് ടിവി വിലക്കിനെ ഓര്‍മിപ്പിക്കുന്നു;വഹാബിസത്തിന്റെ വക്താക്കളാണ് ജമഅത്തെ ഇസ്ലാമിയെന്നും അബ്ദുള്ളക്കുട്ടി

സത്യത്തില്‍ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി ? ഒരു മാധ്യമ സ്ഥാപനം പൊടുന്നനെ അടച്ച് പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട് അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ് എഴുതുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 02:39 pm IST
in Social Trend

തിരുവനന്തപുരം: രാജ്യസുരക്ഷ മുന്‍നിര്‍ത്തി മീഡിയ വണ്‍ ചാനല്‍ വിലക്കിയത് സാക്കിര്‍ നായിക്കിന്റെ പീസ് ടിവി വിലക്കിനെ ഓര്‍മിപ്പിക്കുന്നെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. വഹാബിസത്തിന്റെ ഇന്ത്യന്‍ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിയെന്നും അബ്ദുള്ളക്കുട്ടി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരില്‍ പലരും. ഇപ്പോള്‍ ചാനലിലൂടെ അവരുടെ മാധ്യമങ്ങളിലൂടെ ഈ ആശയങ്ങള്‍ വേഷ പ്രശ്ചനമായി അവതിരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് ഈ നിരോധനത്തില്‍ യാതൊരു ആശ്ചര്യവും തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഇന്ന് മീഡിയാവണ്‍ ബാന്‍ ചെയ്ത വാര്‍ത്ത കാണുമ്പോള്‍ മനസ്സില്‍ തികട്ടി വന്നത് മുമ്പ്ഒരു Peace TV നിരോധിച്ചതാണ്. അത് അഖിലലോക ഇസ്ലാമിക് പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റേതായിരുന്നു

ഇന്ത്യാ സര്‍ക്കാര്‍ ഇതുപോലെ സെക്യൂരിറ്റി വിഷയത്തില്‍ ആണ് ആ TV പൂട്ടിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി സാക്കീര്‍നായിക്കിന്അഭയം നല്‍കിയത് സൗദി അറേബ്യയാണ്. ഇസ്ലാം മാത്രമാണ് ശരിയെന്ന് ഉത്‌ഘോഷിച്ച നായിക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇസ്ലാമിക സൗദി അറേബ്യയില്‍ നിന്ന് തുരത്തി ഓടിച്ചു. അവസാനം ഇയാള്‍ അഭയം തേടിയത് മലേഷ്യയില്‍ ആണ് അവര്‍ സ്വീകരിച്ചെങ്കിലുംതൃപ്തരായിരുന്നില്ല കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനുംപറ്റാത്ത സ്ഥിതിയിലാണ് മലേഷ്യന്‍ സര്‍ക്കാര്‍

എന്ത് കൊണ്ട് ?

കാരണം സാക്കീര്‍ നായിക്ക് പറയുന്നത് ഇസ്ലാം മാത്രമാണ് ശരി എന്നായിരുന്നു . ബാക്കി യെല്ലാ മതവിശ്വാസങ്ങളും തെറ്റാണ്. ഗ്ലോബലൈസേഷന്റെ യുഗത്തില്‍ ഒരു ബഹുസ്വര സാര്‍വ്വദേശിയ സഹവര്‍ത്തിത്വത്തിന്റെ കാലത്ത് അങ്ങനെയൊരു ഇടുങ്ങിയ നിലപാട് ആര്‍ക്ക് അംഗീകരിക്കാന്‍ പറ്റുക, ?!

ബൈബിള്‍ അബദ്ധമാണ്

ഭഗവതിഗീത അസംബന്ധമാണ് ….

ഖുര്‍ആന്‍ മാത്രമാണ് ശരി….

ഇതൊക്കെയാണ് അദ്ദേഹത്തിന്റെ

തത്വശാസ്ത്രം

അതിനാല്‍

കാഫറിങ്ങള്‍ക്കെതിരായ ജിഹാദില്‍ ഷഹീദായാല്‍ ഹേ യുവാക്കളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണ്.മനോഹരമായ ഇംഗ്ലീഷില്‍ അദ്ദേഹം പ്രചണ്ഡമായി പ്രചരിപ്പിച്ചു.. ലളിതമായി പറഞ്ഞാല്‍ ഇത് വഹാബിസമാണ്. ഈ വഹാബിസത്തിന്റെ ഇന്ത്യന്‍ വക്താക്കളും പ്രയോക്താക്കളുമാണ് ജമാഅത്ത് ഇസ്ലാമി അഥവാ അവരുടെ TV മീഡിയാവണ്‍. അവര്‍ക്ക് ഈ ഗതി വന്നതില്‍ യാതൊരു അല്‍ഭുതവുമില്ല.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരില്‍പലരും.. ഇപ്പോള്‍ ചാനലിലൂടെ അവരുടെ മാധ്യമങ്ങളിലൂടെ ഈ ആശയങ്ങള്‍ വേഷ പ്രശ്ചനമായി അവതിരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് ഈ നിരോധനത്തില്‍ യാതൊരു ആശ്ചര്യവും തോന്നുന്നില്ല. പണ്ട് AK ആന്റണി മീഡിയാവണിന്റെ ഉല്‍ഘാടനവേദിയില്‍ പറഞ്ഞതാണ് ശരി. മറ്റൊരു വികസിത ജനാധിപത്യ രാജ്യത്തിലും നിങ്ങള്‍ക് ഈ TV തുടങ്ങാന്‍ അനുമതി കിട്ടില്ല… (പിന്നെ എങ്ങിനെയാണ്

ഇവര്‍ക്ക് അനുമതി കിട്ടിയത് AK ? )

സത്യത്തില്‍ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി ? ഒരു മാധ്യമ സ്ഥാപനം പൊടുന്നനെ അടച്ച് പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട് അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ് എഴുതുന്നത്

പക്ഷെ രാഷ്‌ട്രമാണ് ആദ്യം

പിന്നെയാണ് രാഷ്‌ട്രീയം

Tags: മീഡീയ വണ്‍abdullakuttyസാക്കീര്‍ നായിക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

Social Trend

ഞാന്‍ താമസിച്ചത് ദളിത് കോളനിയില്‍; അത് ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന 3 വിഷജന്തുക്കളുടെ ശര്‍ദില്‍; മീഡിയവണ്ണിന് അഖിലിന്റെ മറുപടി

ഹിന്ദുധർമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന ഏക സിവിൽകോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാർ, കാ.ഭാ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം
Kerala

നവോത്ഥാന നായകർ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാർത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

India

കുട്ടികളെ ഗെയിമംഗ് ആപുകള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തല്‍; ഒരു ഗൂഢസംഘത്തെ പൊളിച്ചടുക്കി യുപി പൊലീസ്

India

ഇഎംഎസ് ഏക സിവില്‍ കോഡിന്റെ അംബാസഡര്‍; മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നു: അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.