Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമവിരുദ്ധവുമായ ഫത്വകള്‍ പുറപ്പെടുവിച്ചു; ദാറുല്‍ ഉലൂം ദിയോബന്ദിന്റെ വെബ്സൈറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് എന്‍സിപിസിആര്‍

ദാറുല്‍-ഉലൂം ദിയോബന്ദിനെതിരെ നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചു. കുട്ടികളെയും അവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇസ്ലാമിക് സെമിനാരിയുടെ സംശയാസ്പദമായ കാഴ്ചപ്പാടിനെക്കുറിച്ച് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 09:00 pm IST
in India

ന്യൂദല്‍ഹി: ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ ഫത്വകള്‍ പുറപ്പെടുവിക്കുന്ന ദാറുല്‍ ഉലൂം ദിയോബന്ദിന്റെ വെബ്സൈറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. ബാലാവകാശ വിഷയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് എന്‍സിപിസിആറിന്റെ ഉത്തരവ്.

ദാറുല്‍-ഉലൂം ദിയോബന്ദിനെതിരെ നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചു. കുട്ടികളെയും അവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇസ്ലാമിക് സെമിനാരിയുടെ സംശയാസ്പദമായ കാഴ്ചപ്പാടിനെക്കുറിച്ച് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് നടപടി. യുപിയിലെ സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയ നോട്ടീസില്‍, ദാറുല്‍ ഉലൂം ദിയോബന്ദ് അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഫത്വകള്‍ പുറപ്പെടുവിക്കുന്നതായി എന്‍സിപിസിആര്‍ കണ്ടെത്തിയതായി പറയുന്നു. തുടര്‍ന്ന് ദാറുല്‍-ഉലൂമിന്റെ വെബ്സൈറ്റ് പരിശോധിക്കാനും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനും സഹറന്‍പൂര്‍ ഡിഎം ഉത്തരവിട്ടു.

നേരത്തെ ഇസ്ലാമിക് സെമിനാരിക്കെതിരെ നല്‍കിയ പരാതിയില്‍, കുട്ടിയെ ദത്തെടുക്കല്‍, മദ്രസകളിലെ വിദ്യാഭ്യാസം, സ്‌കൂള്‍ സിലബസ് തുടങ്ങിയ വിഷയങ്ങളില്‍ യുക്തിരഹിതമായ ഫത്വകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പറയുന്നു. ഒരു ഫത്വയില്‍ ദാറുല്‍ ഉലൂം ദിയോബന്ദ് ഒരു കുട്ടിയെ ദത്തെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നും , അവന്‍ പക്വത പ്രാപിച്ചതിന് ശേഷം ശരീഅത്ത് ആചരിക്കേണ്ടത് ആവശ്യമാണെന്നും പറയുന്നു. ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വത്തില്‍ ഒരു പങ്കും ലഭിക്കില്ല, കുട്ടിക്ക് ഒരു അവകാശി ആകരുത് എന്നൊക്കെ ഫത് വയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ പീനല്‍ കോഡ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2009, വിദ്യാഭ്യാസ അവകാശ നിയമം, 2009 എന്നിവയുടെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദാറുല്‍ ഉലൂമിനെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ സംഘടന നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Tags: ദേശീയ ബാലാവകാശകമ്മീഷന്‍Shutdownവെബ്‌സൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

World

ട്രംപിനെ ജനവിരുദ്ധനാക്കി ഷട്ട് ഡൗണ്‍; അമേരിക്കയിലെ ജനസേവനം നല്‍കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു മാസമായി അടച്ചുപൂട്ടിയ നിലയില്‍

World

അടച്ചു പൂട്ടലിന്റെ മൂന്നാഴ്ച: ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിസന്ധിയിൽ അമേരിക്ക

World

ഭരണസ്തംഭനത്തിന്റെ മൂന്നാം വാരം: സ്വന്തം റെക്കോര്‍ഡ് ട്രംപ് തിരുത്തുമോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.