Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലം സഞ്ചാര യോഗ്യമാക്കുന്നില്ല; പുഴയിലിറങ്ങി പ്രതിഷേധിച്ച് യുവമോര്‍ച്ച

പാലം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഇത് ഇപ്പോഴും നടപ്പാലമായി അവശേഷിക്കുകയാണ്. 6.5 കോടി രൂപ മുടക്കിയാണ് തൊടു പുഴയാറിന് കുറുകെ മാരിയില്‍കലുങ്കിനെയും കാഞ്ഞിരമറ്റത്തെയും ബന്ധിച്ച് പാലം നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 03:38 pm IST
in Kottayam
കാഞ്ഞിരമറ്റം- മാരിയില്‍ കലുങ്ക് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനെതിരെ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പുഴയിലിറങ്ങി പ്രതിഷേധിക്കുന്നു

കാഞ്ഞിരമറ്റം- മാരിയില്‍ കലുങ്ക് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനെതിരെ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പുഴയിലിറങ്ങി പ്രതിഷേധിക്കുന്നു

തൊടുപുഴ: നിര്‍മ്മാണം പൂര്‍ത്തിയാക്കി എഴുവര്‍ഷം കഴിഞ്ഞിട്ടും മാരിയില്‍കലുങ്ക്- കാഞ്ഞിരമറ്റം പാലം സഞ്ചാര യോഗ്യമക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം.

കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലത്തിന് സമീപം തൊടുപുഴയാറ്റിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ആകാശ് പി.റ്റിയുടെ അധ്യക്ഷതയില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം ശ്രീകാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു.  

മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ജി. രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്. രാജന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജിതേഷ് സി, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് വിഷ്ണു കൊച്ചുപറമ്പന്‍, ജന. സെക്രട്ടറി ഗോകുല്‍ കെ. അനില്‍, സെക്രട്ടറി ശ്രീരാജ് കെ.ആര്‍, കര്‍ഷക മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് എം.പി. പ്രമോദ്, മഹിളാ മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ദീപ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.  

പാലം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഇത് ഇപ്പോഴും നടപ്പാലമായി അവശേഷിക്കുകയാണ്. 6.5 കോടി രൂപ മുടക്കിയാണ് തൊടുപുഴയാറിന് കുറുകെ മാരിയില്‍കലുങ്കിനെയും കാഞ്ഞിരമറ്റത്തെയും ബന്ധിച്ച് പാലം നിര്‍മ്മിച്ചത്. അപ്രോച്ച് റോഡ് ഏറ്റെടുക്കാനായി സര്‍ക്കാര്‍ പണവും അനുവദിച്ചു. എന്നാല്‍ മാസങ്ങള്‍  പിന്നിട്ടിട്ടും ഈ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിനായി മാത്രം 3 കോടിയോളം രൂപയും അനുവദിച്ചിരുന്നു.

Tags: കലാപംയുവമോര്‍ച്ചThodupuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.