Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ലത മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന്‍ തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ഷാരൂഖ് 'തുപ്പിയത് ശരിയായില്ലെന്ന പ്രതികരണവുമായി ലതയുടെ ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ ഷാരൂഖ് ചെയതത് തികച്ചും മതപരമായ കാര്യമാണെന്ന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 09:29 am IST
in Social Trend

മുംബൈ: ഇന്ത്യയുടെ മെലഡി രാജ്ഞി ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷാരൂഖ് ഖാന്‍, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.  

, ലതാജിയുടെ അന്ത്യകര്‍മങ്ങളില്‍ ഷാറുഖ് ഖാന്‍ ചെയ്തപ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായത്. ചേരിതിരിഞ്ഞ് വിമര്‍ശനവും ന്യായീകരണവും സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. 

ഷാരൂഖ് തന്റെ മാനേജര്‍ പൂജ ദദ്ലാനിയ്‌ക്കൊപ്പം പ്രാര്‍ത്ഥനയില്‍ കൈകോര്‍ത്ത് ദുആ അര്‍പ്പിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഷാറുഖ് ഖാന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ മാസ്‌ക് മാറ്റി ലതാ മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തില്‍ തുപ്പുന്നത് പോലെയുള്ള  വീഡിയോ പുറത്തുവന്നത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ഷാരൂഖ് ‘തുപ്പിയത് ശരിയായില്ലെന്ന പ്രതികരണവുമായി ലതയുടെ ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ ഷാരൂഖ് ചെയതത് തികച്ചും മതപരമായ കാര്യമാണെന്ന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി.  

ഷാരൂഖ് ഖാന്‍ തുപ്പിയത് അല്ലെന്ന് ഇസ്ലാം മതാചാര പ്രകാരം മൃതദേഹത്തില്‍ ഊതുകയാണ് ചെയ്തതെന്ന് മിക്കവരും മറുപടി നല്‍കി. ആചാരപ്രകാരം മൃതദേഹത്തില്‍ നിന്ന് ദുരാത്മാക്കളെ അല്ലെങ്കില്‍ ‘സാത്താനെ’ അകറ്റുന്നതിനായി ആണ് ഇത്തരത്തില്‍ ഊതുന്നത്. ഷാരൂഖ് ഖാന്‍ ദുആ വായിക്കുകയും ലതാജിയുടെ മൃതശരീരത്തില്‍ ഊതുകയും ചെയ്യുന്നത് അടുത്ത ജന്മത്തില്‍ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടിയാണെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാല്‍, ഷാരൂഖിനോ പോലെ ഒരാളില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് പലരും മറുപടിയും നല്‍കി.

Tags: ഷാരൂഖ് ഖാന്‍spitലത മങ്കേഷ്‌കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുപ്പൽ ഉപയോഗിച്ച് ഫേസ് മസാജ് ചെയ്തു ; സലൂൺ ജീവനക്കാരൻ അർഷാദ് അലി അറസ്റ്റിൽ

India

യുപിയിൽ മാതാറാണി ജഗരൺ പരിപാടിക്കിടെ അടുപ്പിൽ വയ്‌ക്കുന്ന റൊട്ടിയിൽ തുപ്പി പാചകക്കാരൻ : വീഡിയോ സഹിതം പിടികൂടി നാട്ടുകൾ : പ്രതി ഷാവേസ് അറസ്റ്റിൽ

India

ഉത്തരായണി മേളയ്‌ക്കെത്തിയ ഭക്തർക്ക് നൽകിയത് തുപ്പിയ മാവ് കൊണ്ടുള്ള റൊട്ടി : ആമിറും, ഫിറാസത്തും അറസ്റ്റിൽ

India

പാകംചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പി ; പാചകക്കാരൻ ഇര്‍ഫാന്‍ പിടിയില്‍

India

പച്ചക്കറിയിൽ തുപ്പിയ ശേഷം വിൽപ്പന ; ഷമീമിന്റെ ദൃശ്യങ്ങൾ വൈറലായി : പിന്നാലെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.