ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ അരങ്ങേറുന്ന ശൈത്യകാല ഒളിംബിക്സിന്റെ ഉദ്ഘാടന- സമാപന ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും അതിനു പിന്നിലെ രാഷ്ട്രീയത്തേയും കുറിച്ച് ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍ പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: