Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെയ്ജിംഗ് ഒളിമ്പിക്‌സ് നയതന്ത്ര തലത്തില്‍ ബഹിഷ്‌കരിച്ച മോദി സര്‍ക്കാര്‍ നീക്കത്തിന് യുഎസ് ജനപ്രതിനിധികളുടെ അഭിനന്ദനപ്രവാഹം

ബെയ്ജിംഗ് ഒളിമ്പിക്‌സിനെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ യുഎസിലെ ജനപ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 11:59 am IST
in India

ന്യൂദല്‍ഹി: ബെയ്ജിംഗ് ഒളിമ്പിക്‌സിനെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ യുഎസിലെ ജനപ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഭിനന്ദിച്ചു.

‘നയനന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചതിനെ ഞാന്‍ അഭിനന്ദിക്കുന്നു,’- ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട യുഎസ് സെനറ്റിലെ വിദേശബന്ധങ്ങള്‍ക്കുള്ള സമിതിയുടെ അധ്യക്ഷനായ ബോബ് മെനെന്‍ഡസ് പറഞ്ഞു. 

‘ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെയും ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിനെ രാഷ്‌ട്രീയ വിജയത്തിനുള്ള മാര്‍ഗ്ഗമാക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളെയും തള്ളിക്കളഞ്ഞ ഇന്ത്യയൊടും മറ്റ് രാജ്യങ്ങളോടും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍പ്പെട്ട ജനപ്രതിനിധികള്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും ഇന്ത്യയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.  

ഇന്ത്യയ്‌ക്ക് പുറമെ യുഎസ്, ബ്രിട്ടന്‍, കാനഡ, ആസ്‌ത്രേല്യ എന്നീ രാഷ്‌ട്രങ്ങളും നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചിരുന്നു. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യുന്ന മനുഷ്യാവകാശലംഘനത്തില്‍ പ്രതിഷേധിച്ചാണ് ഈ രാജ്യങ്ങള്‍ ബെയ്ജിങ് ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിച്ചത്. ഇന്ത്യ ആദ്യം നയതന്ത്ര തലത്തില്‍ ബെയ്ജിംഗ് ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചിരുന്നില്ല. പിന്നീട് ഒളിമ്പിക്‌സിന്റെ ദീപശിഖായേന്തുന്ന ആളായി തെരഞ്ഞെടുത്ത പട്ടാള കമാന്‍റര്‍ കി ഫബാവോ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ ഗാല്‍വനില്‍ നടപടിയെടുത്ത വ്യക്തിയാണ്. ഇതാണ് നയതന്ത്ര തലത്തില്‍ ബെയ്ജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് സ്‌കീയിങില്‍ ആരിഫ് ഖാന്‍ എന്ന ഒരേയൊരു അത്‌ലറ്റ് മാത്രമാണ് ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. നയതന്ത്ര തലത്തില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനാല്‍ ബെയ്ജിങ്ങിനെ ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധി ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സംബന്ധിക്കില്ല.

Tags: നയതന്ത്ര തല ബഹിഷ്‌കരണംബെയ്ജിംഗ് ഒളിമ്പിക്‌സ്യുഎസ്Republicanഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഒളിമ്പിക്സ്Galwan Valleyബെയ്ജിംഗ്2022 ബെയ്ജിംഗ് ശീതകാല ഒളിമ്പിക്സ്മഞ്ഞുകാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരിക്കൽ സിഖ് കലാപത്തെ ഭയന്ന് നാട് വിട്ട പയ്യൻ ഇന്ന് യുഎസിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു ; ഇന്ത്യൻ വംശജനായ ബിസിനസുകാരന്റെ വിജയം ആധികാരികം 

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.