Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിര്‍ത്തലാക്കരുത് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍

പൊതുഭരണ സെല്‍ നിര്‍ത്തലാക്കുന്നതോടെ പട്ടിക വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന തുല്യ അവസരം, അധികാര പങ്കാളിത്തം എന്നിവയുടെ പ്രായോജകരാകാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. പൊതുഭരണ സെല്‍ ഉണ്ടായിരുന്നപ്പോഴും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനങ്ങള്‍ നടത്തുന്നതിലും കുറ്റകരമായ അനാസ്ഥയും കാലവിളംബവും നിലനിന്നിരുന്നു എന്നതും ഗൗരവമായി കാണണം.

രാമചന്ദ്രന്‍ മുല്ലശ്ശേരി by രാമചന്ദ്രന്‍ മുല്ലശ്ശേരി
Feb 3, 2022, 06:00 am IST
in Article

സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആനുപാതികമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിരുന്ന പൊതുഭരണ (എംപ്ലോയ്‌മെന്റ്-ബി) സെല്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണം

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ നീതിയും,  പദവിയിലും അവസരങ്ങളിലും സമത്വവും പ്രാപ്തമാക്കണമെന്ന് നിര്‍ദേശിക്കുന്നു. 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് പൗരന്റെ മൗലികാവകാശങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. 14 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങളില്‍ സമത്വത്തിനുള്ള അവകാശം വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന്  വിളംബരം ചെയ്യുന്ന ഭരണഘടന തന്നെയാണ്, സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും വിഭാഗം പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു വേണ്ടിയോ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്നതിനോ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനോ രാഷ്‌ട്രത്തെ തടയുന്നതല്ല എന്ന് നിര്‍വ്വചിച്ചിട്ടുള്ളത്. (അനുച്ഛേദം 15 (4) 16 (4). പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ വകുപ്പിലും തസ്തികകളിലും ഭരണഘടനാപരമായി ലഭിക്കേണ്ട  പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അവലോകനം നടത്തി അതിന്റെ പുരോഗതി വിലയിരുത്തി, സംവരണം സംബന്ധിച്ച നിര്‍ദേശങ്ങളുടെ മാന്വല്‍ തയ്യാറാക്കുക. പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് പൊതുഭരണ സെല്‍ (എംപ്ലോയ്‌മെന്റ് സെല്‍-ബി) നിര്‍വ്വഹിച്ചിരുന്നത്. ഇന്നിപ്പോള്‍ ഈ സെക്ഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിക്കുകയും പൊതുഭരണ വകുപ്പി(എ)ല്‍ ലയിപ്പിച്ച് എംപ്ലോയ്‌മെന്റ് സെല്‍ എന്ന് നാമകരണം ചെയ്തതായുമാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ ആനുപാതിക പ്രാതിനിധ്യം മരീചികയായി മാറുമെന്നതില്‍ സംശയമില്ല.  

സര്‍ക്കാര്‍ സര്‍വ്വീസിലെ 87 വകുപ്പുകളിലെ വാര്‍ഷിക അവലോകനവും പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്നതിനായാണ് സെക്രട്ടറിയേറ്റില്‍ പൊതുഭരണ സെല്‍ രൂപീകരിച്ചിരുന്നത്. 2019 സെപ്തംബര്‍ 30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഗസറ്റഡ്, നോണ്‍ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികളിലായി 2000ല്‍ അധികം ഒഴിവുകള്‍ നികത്തപ്പെടേണ്ടതുണ്ട്. കൂടാതെ സ്‌പെഷ്യല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും കണ്ടെത്തിയിരുന്നു.

പൊതുഭരണ സെല്‍ നിര്‍ത്തലാക്കുന്നതോടെ പട്ടിക വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന തുല്യ അവസരം, അധികാര പങ്കാളിത്തം എന്നിവയുടെ പ്രായോജകരാകാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. പൊതുഭരണ സെല്‍ ഉണ്ടായിരുന്നപ്പോഴും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനങ്ങള്‍ നടത്തുന്നതിലും കുറ്റകരമായ അനാസ്ഥയും കാലവിളംബവും നിലനിന്നിരുന്നു എന്നതും ഗൗരവമായി കാണണം.

Tags: Recruitment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി നീട്ടി, അപേക്ഷിച്ചവര്‍ക്ക് തെറ്റുകള്‍ തിരുത്താനുമാകും

News

പോലീസാകാൻ ഒഴിവ് 10,000മാത്രം, അപേക്ഷിച്ചത് അഞ്ചരലക്ഷത്തോളം പേർ, പരീക്ഷയ്‌ക്കെത്തിയത് 3.76 ലക്ഷം!

xr:d:DAFDPLNzNxk:1587,j:37451012398,t:22100810
Career

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രൂട്ട്‌മെന്റ്, യുവതികള്‍ക്കും അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.