Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ്; സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകരുമെന്നും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ബജറ്റ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ വളര്‍ച്ച, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയ്‌ക്കുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇത് ഹരിത തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സമകാലിക പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 07:25 pm IST
in India

ന്യൂദല്‍ഹി: ജനസൗഹൃദവും പുരോഗമനപരവുമാണ്  ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വര്‍ഷത്തെ ബജറ്റ് വന്നിരിക്കുന്നത്. സമ്പദ്വ്യവസ്ഥയ്‌ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നു.

ബജറ്റ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ വളര്‍ച്ച, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയ്‌ക്കുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇത് ഹരിത തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സമകാലിക പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.

കര്‍ഷകര്‍ക്കുള്ള ഡ്രോണുകള്‍, വന്ദേഭാരത് ട്രെയിനുകള്‍, ഡിജിറ്റല്‍ കറന്‍സി, 5 ജി സേവനങ്ങള്‍, ദേശീയ ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികതയും സാങ്കേതികവിദ്യയും തേടുന്നത് നമ്മുടെ യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കും  ഏറെ പ്രയോജനം ചെയ്യും.

ദരിദ്രരുടെ ക്ഷേമം ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍  ഒന്നാണ്. പാവപ്പെട്ട ഓരോ കുടുംബത്തിനും ഉറപ്പുള്ള വീട്, ശൗചാലയം, ടാപ്പ് വെള്ളം, ഗ്യാസ് കണക്ഷന്‍ എന്നിവ ഉറപ്പാക്കും. ആധുനിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

രാജ്യത്ത് ആദ്യമായി ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ പര്‍വ്വത്മാല പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതി മലയോര മേഖലകളില്‍ ആധുനിക ഗതാഗത സംവിധാനം സൃഷ്ടിക്കും.ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഗംഗയുടെ ശുചീകരണത്തോടൊപ്പം, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നദിയുടെ തീരത്ത് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിനുള്ള സുപ്രധാന നടപടിയാണിത്. ഗംഗയെ രാസരഹിതമാക്കാനും ഇത് സഹായിക്കും.

കൃഷി ലാഭകരവും പുതിയ അവസരങ്ങള്‍ നിറഞ്ഞതുമാക്കുക എന്നതാണ് ബജറ്റിലെ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്. പുതിയ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ട്, ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനുള്ള പാക്കേജ് തുടങ്ങിയ നടപടികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുറഞ്ഞ താങ്ങുവിലയിലൂടെ  കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2.25 ലക്ഷം കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെടുന്നു.

വായ്രാ ഗ്യാരണ്ടിയില്‍ റെക്കോര്‍ഡ് വര്‍ധനവിനൊപ്പം ബജറ്റില്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര വ്യവസായത്തിനുള്ള പ്രതിരോധ മൂലധന ബജറ്റിന്റെ 68 ശതമാനം സംവരണം വഴി ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്‌ക്ക് വളരെയധികം പ്രയോജനം ലഭിക്കും. 7.5 ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപം സമ്പദ്വ്യവസ്ഥയ്‌ക്ക് പുതിയ ഉത്തേജനം നല്‍കുകയും ചെറുകിട, മറ്റ് വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: മോഡിbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.