Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ പാന്റും കുമ്മനത്തിന്റെ മുണ്ടും; വിദേശത്തു പോകുമ്പോള്‍ രാഷ്‌ട്രീയ നേതാവ് പാന്റ് ഇടണോ

മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, കരുണാകരന്‍, വി എസ്, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ പാന്റിട്ടിരിക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സൈബര്‍ സഖാക്കളുടെ മറുപടി.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 31, 2022, 08:12 am IST
in Kerala

വിദേശത്തു പോകുമ്പോള്‍ പാന്റ് ഇടണോ. രാഷ്‌ട്രീയ നേതാവ് പാന്റ്‌സിട്ടാല്‍ എന്താണു പ്രശ്‌നം. കേരളത്തിലെ രാഷ്‌ട്രീയ വിഷയമായി മാറിയിരിക്കുകയാണ് പാന്റിടീല്‍

പാന്റ് ധരിച്ച് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന്  ചികിത്സ കഴിഞ്ഞ് ദുബായിയില്‍  വന്നിറങ്ങിയതിനെ ട്രോളുകയാണ് എല്ലാവരും. ‘ഓരോ രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സംസ്‌ക്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അല്ലേ ഉപയോഗിക്കാന്‍ പറ്റൂ. അല്ലാതെ കോരന്റെ മകനാണെന്നും പറഞ്ഞ് ഒരു കൈലിയും, ഒരു മുണ്ടും, ഒരു തോര്‍ത്തും, തോളേല്‍ ഇട്ടോണ്ട് പോകാന്‍ പറ്റുമോ?’. ‘ഫോട്ടൊ കണ്ടപ്പോള്‍ ആദ്യം കരുതി ജോ ബൈഡനും കമലാഹാരിസും ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന്’ തുടങ്ങി നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

കെ റയില്‍ പ്രതിഷേധ സമരത്തില്‍ സിപിഎമ്മുകാരുടെ തല്ലുവാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എത്തിയത് പാന്റിട്ടാണ്.സമരത്തിലേക്ക് ‘വേഷം മാറി’ വന്നതാണെന്നു പറഞ്ഞ്  സിപിഎം നേതാക്കളായ എം.വി.ജയരാജനും പി.ജയരാജനും  ആക്ഷേപിച്ചിരുന്നു. പിണറായി പാന്റിട്ടപ്പോള്‍ ഇതും കുത്തിപ്പൊക്കുന്നുണ്ട്.

മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, കരുണാകരന്‍, വി എസ്, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ പാന്റിട്ടിരിക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സൈബര്‍ സഖാക്കളുടെ മറുപടി. അവരൊക്കെ വിദേശയാത്ര നടത്തിയപ്പോള്‍ പാന്റ് ധരിച്ചിരുന്നു. പല രാഷ്‌ട്രീയക്കാരും മുണ്ടിനു പകരം പാന്റസ് ധരിച്ചിട്ടുണ്ട്. പാന്റ്‌സ് ധരിക്കുന്ന കാര്യത്തില്‍ പ്രായമോ പാര്‍ട്ടിയോ ഒന്നും രാഷ്‌ട്രീയക്കാര്‍ക്ക് വിഷയമായിട്ടുമില്ല..എ കെ ആന്റണി  സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുമ്പോളാണ് പാന്റും സൂട്ടും ഇട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇ കെ നായനാര്‍ക്കൊപ്പം വത്തിക്കാനില്‍ പോപ്പിനെകാണാന്‍ പിണറായി എത്തിയത് പാന്റും സൂട്ടും മാത്രമല്ല കോട്ടും ധരിച്ചാണ്.

വിദേശയാത്രയക്ക് പാന്റ് നിര്‍ബന്ധമില്ല എന്ന വാദിക്കുന്നവരും ഉണ്ട്. കുമ്മനം രാജശേഖരന്റെ അമേരിക്കന്‍ യാത്രാ ചിത്രങ്ങളാണ് ഉദാഹരണമായി കാണിക്കുന്നത്് കാലിഫോര്‍ണിയില്‍ ഗൂഗിള്‍ ആസ്ഥാനത്തും സാന്‍ഫ്രാന്‍സിസ് കോയില്‍ ഗോള്‍ഡന്‍ ബ്രിഡ്ജിലും  കുമ്മനം മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രം. അമേരിക്കയിലും ആസ്ട്രലിയയിലും യു എ ഇ യിലും മുണ്ടും ഷര്‍ട്ടുമായിരുന്നു കുമ്മനത്തിനു വേഷം. മിസോറാം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധിച്ചതും മുണ്ടുടുത്ത്,

കേരളത്തിന്റെ  മുണ്ടു മോശമൊന്നുമല്ല. പാന്റിട്ടതിന് ആരേയും മോശമാക്കുകയും വേണ്ട. ആരും മിഠുക്കരാകുകയും ഇല്ല.  മുണ്ട് പാവപ്പെട്ടവന്റെതും പാന്റ്  പണക്കാരുടെയും എന്നുമില്ല.  സിപിഎം സമ്മേളനങ്ങളില്‍ വളണ്ടിയര്‍ മാര്‍ച്ച് സ്ത്രീകള്‍ അടക്കം പാന്റിലല്ലേ.

”കുമ്മനം വന്ന സമയമല്ല ഇപ്പോള്‍ അമേരിക്കയില്‍.  പൂജ്യത്തിന് താഴെയാണ് തണുപ്പ്.  ഇപ്പോ പാന്റിട്ടില്ലേല്‍ ഫ്രോസ്റ്റ് ബൈറ്റ് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) വരും.  പാന്റ് മാത്രമല്ല അതിന്നടിയില്‍ പാന്റ് പോലെയുള്ള തെര്‍മ്മലും വേണം”  പിണറായിയും ഭാര്യ കമലയും ‘പുതിയ ലുക്കില്‍’ നടക്കുന്നതിന് ന്യായവും പറയാനുണ്ട്.

Tags: Pinarayi VijayanKummanam Rajasekharanommen chandyകെ കരുണാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.