Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സോഷ്യല്‍ മീഡിയ തുണയായി: സത്യനെത്തേടി ബന്ധുക്കളെത്തി

സംസാരിക്കാന്‍ സാധിക്കാത്ത, നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവിന് സ്വന്തം വീടോ നാടോ ഏതാണെന്നുപോലും അറിയില്ല. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഗണേശ് യുവാവിനെ തേവലക്കരയിലുള്ള അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 01:03 pm IST
in Kollam
സത്യന്‍ അമ്മയ്‌ക്കൊപ്പം

സത്യന്‍ അമ്മയ്‌ക്കൊപ്പം

കൊല്ലം: സോഷ്യല്‍ മീഡിയ തുണയായതോടെ സത്യനെ തേടി ബന്ധുക്കള്‍ എത്തി. ആലപ്പുഴ കുടശ്ശനാട് മളവിളയില്‍ വീട്ടില്‍ സത്യനെ(28)യാണ് ബന്ധുക്കള്‍ എത്തി വീട്ടിലേക്ക് കൊണ്ടുപോയത്.  കഴിഞ്ഞ 15നാണ് ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിസരത്ത് അവശനായ യുവാവിനെ കാണുന്നത്.  

സംസാരിക്കാന്‍ സാധിക്കാത്ത, നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവിന് സ്വന്തം വീടോ നാടോ ഏതാണെന്നുപോലും അറിയില്ല. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഗണേശ് യുവാവിനെ തേവലക്കരയിലുള്ള അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.  

യുവാവിനെ പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ കാണാതായ യുവാവിനെ അന്വേഷിച്ചുള്ള ബന്ധുക്കളുടെ പോസ്റ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ ദിവസം സഹോദരന്‍ മഹേഷ്, നൂറനാട് പോലീസ് ഓഫീസര്‍ ഷാനവാസ് എന്നിവര്‍ അഭയകേന്ദ്രത്തില്‍ എത്തി യുവാവിനെ ഏറ്റെടുത്തു. കഴിഞ്ഞ 13നാണ് സത്യനെ വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കള്‍ നൂറനാട് പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടയിലാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ വിളി എത്തിയത്.

Tags: മാധ്യമ പ്രവര്‍ത്തകര്‍SathyanRelatives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല. മൈക്കിന് മുന്നില്‍ വന്നുനിന്നതുകൊണ്ടു കാര്യവുമില്ലെന്നും ‘ മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ വിട്ടയച്ചു, നടപടി ബന്ധുക്കള്‍ ഡി ജി പിക്ക് പരാതി നല്‍കിയതോടെ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവു മൂലമെന്ന് ബന്ധുക്കള്‍, പോലീസ് കേസ് എടുത്തു

Kerala

കോഴിക്കോട്ട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Entertainment

മിമിക്രിക്കാര്‍ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ!

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.