Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന പ്രചാരണത്തിനെതിരെ കരാറുകാര്‍

15 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപയുടെ ഈട് നല്‍കി ലൈസന്‍സ് എടുത്തിട്ടുള്ള കരാറുകാരാണ് മിക്കവരും. തങ്ങളേയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതിനായി വ്യാജ പരാതി നല്‍കിയതിനെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പടെയുള്ള നിയമനടപടികളുമായി അസോസിയേഷന്‍ മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 12:53 pm IST
in Kollam

കൊല്ലം: അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷനില്‍ കരാറുകാര്‍ക്ക് വനം ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായം ചെയ്യുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് കരാറുകാര്‍. വനം വകുപ്പിലെ അഴിമതി ഒഴിവാക്കുന്നതിന് കണ്‍വീനര്‍ സമ്പ്രദായം മാറ്റി ഫോറസ്ട്രി കോണ്‍ട്രാക്ടര്‍ സമ്പ്രദായമാണ് നിലവിലുള്ളത്. ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് ഇത് അട്ടിമറിക്കാനണ്ടുള്ള ശ്രമത്തിലാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം പരാതികളെന്നും അവര്‍ ആരോപിച്ചു. 

ചില ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ 5 ലക്ഷം രൂപയില്‍ താഴെ വരും. ഇത്തരം വര്‍ക്കുകള്‍ ഓപ്പണ്‍ ടെന്‍ഡര്‍ ചെയ്യാമെന്നും ഉത്തരവുണ്ട്. ഇത് ഡിഎഫ്ഒമാര്‍ക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ കോണ്‍ട്രാക്ടര്‍ ഫെഡറേഷന്‍ തീരുമാനപ്രകാരം പ്രദേശത്തെ ഓപ്പണ്‍ ടെന്‍ഡറുകളില്‍ അതത് പ്രദേശത്തെ കോണ്‍ട്രാക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.  

ഇതേ തീരുമാനം പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുള്ള മറ്റ് ഗവ. ഡിപ്പാര്‍ട്ട്‌മെന്റുകളിലുമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ട്രാക്ടര്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗീതാ സുകുനാഥ്, സെക്രട്ടറി പി. സുബ്രഹ്‌മണ്യന്‍, ജില്ലാ പ്രസിഡന്റ് ബിനു ശിവപ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. 

15 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപയുടെ ഈട് നല്‍കി ലൈസന്‍സ് എടുത്തിട്ടുള്ള കരാറുകാരാണ് മിക്കവരും. തങ്ങളേയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതിനായി വ്യാജ പരാതി നല്‍കിയതിനെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പടെയുള്ള നിയമനടപടികളുമായി അസോസിയേഷന്‍ മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

Tags: forപ്രചാരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.