Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗണതന്ത്രം: നാട്ടില്‍ ജീവിക്കുന്നവര്‍ നാടിനെ നയിക്കുന്ന അവസ്ഥ, ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള സങ്കല്പ ദിവസം

വ്യവസായത്തിന് വേണ്ടിയാണ് അവര്‍ ഭാരതത്തില്‍ വന്നത് . പിന്നീട് നമ്മുടെ ഭരണകര്‍ത്താക്കളുടെ ന്യൂനതകളെ മുതലെടുത്ത് അവര്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 08:43 pm IST
in Article

  ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ്   ഭയ്യാജി ജോഷി യുടെ ഗണതന്ത്ര ദിവസ സന്ദേശം

ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ഈ നാടിനെ നയിക്കുന്ന അവസ്ഥയെയാണ് ഗണതന്ത്രം ( റിപ്പബഌക് ദിനം) എന്നു പറയുന്നത് !

ഭാരതത്തെ ഒട്ടനവധി വിദേശികള്‍ ആക്രമിച്ചു ! ശകന്‍മാന്‍ ഹൂണന്മാര്‍ മുഗളന്മാര്‍ അത്തരത്തില്‍ ഒരുപാട് പേര്‍ ! അതില്‍ മുഗളന്മാര്‍ നമ്മെ കൊള്ളയടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയത് ,

അതിന് അവര്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്തു, കാരണം നമ്മുടെ ആളുകള്‍ തന്നെ നമ്മെ ഒറ്റിക്കൊടുക്കുന്ന അവസ്ഥ  പലയിടത്തും ഉണ്ടായി.

ഭാരതം അത്രമേല്‍ സമ്പന്നമായിരുന്നിട്ടും ശക്തിശാലികളായ വീരശൂരന്മാര്‍ ഉണ്ടായിട്ടും നമ്മെ അടിമകളാക്കി ഭരണം നടത്താന്‍ അവര്‍ക്ക് സാധിച്ചു :

ഒട്ടനവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നു, ലക്ഷക്കണക്കിന് പേര്‍ ബലിദാനികള്‍ ആവേണ്ടി വന്നു ! തത്ഫലമായി  

മുഹമ്മദ് ഗോറി മുതല്‍ ഔറംഗസേബ് വരെയുളള കാലഘട്ടം അവസാനിച്ചു !

പിന്നീടാണ് ബ്രിട്ടീഷിന്റെ വരവ് :  

വ്യവസായത്തിന് വേണ്ടിയാണ് അവര്‍ ഭാരതത്തില്‍ വന്നത് . പിന്നീട് നമ്മുടെ ഭരണകര്‍ത്താക്കളുടെ ന്യൂനതകളെ മുതലെടുത്ത് അവര്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി.

സയന്‍സ്&ടെക്‌നോളജി അത്തരം കാര്യങ്ങളിലെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ആരായുന്ന പ്രവണത കൂടി വന്നു. നമ്മുടെ പല ശ്രേഷ്ഠന്‍മാരും, ബുദ്ധിജീവികളുള്‍പ്പടെ ബ്രിട്ടീഷുകാരെ വാഴ്‌ത്തുന്ന രീതി നിലവില്‍ വന്നു. പതിയെ പതിയെ ഭരണ കാര്യങ്ങളില്‍ പോലും വ്യവസായത്തിനായ് വന്ന ബ്രിട്ടീഷുകാര്‍ ഇടപ്പെട്ടു തുടങ്ങി.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കുറവുകളെ മുതലെടുത്ത് അവസാനം നമ്മെ അടിമകളാക്കി ഭരിക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു!

പിന്നീട് ഇതിഹാസം സാക്ഷിയായത് മുഗുളന്മാരെക്കാളും ഭയാനകമായ ഭരണമാണ്  ബ്രിട്ടീഷ് ഭരണകാലത്ത് നടന്നത് !

ലോക ഭൂപടത്തില്‍ കേരളത്തിനേക്കാളും ചെറിയ പ്രദേശത്തിരുന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് ഒരു പരിധി വരെ സാധിച്ചു !

ആ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വദേശാഭിമാനികളായ ഒട്ടനവധി നാട്ടുരാജാക്കന്മാര്‍ , പരാക്രമികളായ അസംഖ്യം യുവാക്കള്‍ , നഗരവാസികള്‍ മുതല്‍ വനവാസികളില്‍ വരെയും  ആ പ്രതിഷേധജ്വാല ഉയന്നു പൊങ്ങാന്‍ തുടങ്ങി !

ബാലഗംഗാധര തിലകന്റെ ആഹ്വാനമായിരുന്ന സുദേശം (വികസനം ഉണ്ടാക്കുന്ന ദേശം) ഞങ്ങള്‍ക്ക് വേണ്ട …സ്വദേശം ആണ് ഞങ്ങള്‍ക്ക് വേണ്ടത്. അത് ഞങ്ങളുടെ ജന്മാവകാശമാണെന്നുള്ള ആഹ്വാനം മുഴുവന്‍ ഭാരതത്തിലും മുഴങ്ങാന്‍ തുടങ്ങി !

നേതാജിയെയും , വീര സവര്‍ക്കറിനെയും , ഭഗത് സിംങ്ങിനെയും , ചന്ദ്രശേഖര്‍ ആസാദിനെയും  പോലുള്ള ലക്ഷക്കണക്കിന് യുവാക്കളുടെ പ്രയത്‌നത്തിന്റെയും , ബലിദാനത്തിന്റെയും ഫലമായി ബ്രിട്ടീഷിന് ഭാരതം വിട്ട് പോകേണ്ട അവസ്ഥയുണ്ടായി , ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതല്ല നേടിയെടുത്തതാണ് എന്ന് നാം മനസ്സിലാക്കണം ,

1947 ല്‍ നമ്മള്‍ സ്വതന്ത്ര രാഷ്‌ട്രമായി പക്ഷെ നമ്മുടേതായ ഭരണഘടന നമുക്കുണ്ടായിരുന്നില്ല.

 ഡോ.: അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു ! 1950 ല്‍ നമ്മുടെ ഭരണഘടന പൂര്‍ത്തിയായി.  

1952 മുതല്‍ നമ്മള്‍ ഗണതന്ത്രം അഥവാ പ്രജാതന്ത്ര  രാജ്യമായി മാറി.

അതുകൊണ്ട് ജനുവരി 26 നമ്മുടെ സ്വാഭിമാന ദിവസമാണ്.

ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള സങ്കല്പ ദിവസം കൂടിയാണ് ഇന്ന്.

ഭാരതത്തെ ‘ ശ്രേഷ്ഠ ഭാരതം, സമര്‍ത്ഥ ഭാരതം  ആക്കുവാനുള്ള പരിശ്രമം നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് …. എല്ലാവര്‍ക്കും ഗണതന്ത്ര ദിവസത്തിന്റെ ആശംസകള്‍ നേരുന്നു.

ഭാരത് മാതാ കി ജയ് !

Tags: ആര്‍എസ്എസ്bhayyajijoshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.