Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ക്രെജിക്കോവ വീണു നദാല്‍ സെമിയില്‍

നിലവില്‍ നൊവാക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം ഇരുപത് കിരീടങ്ങള്‍ നേടി റിക്കാര്‍ഡ് പങ്കുവയ്‌ക്കുകയാണ് നദാല്‍ .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:15 pm IST
in Badminton

മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാലിന് 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം രണ്ട് വിജയങ്ങള്‍ക്ക് അരികെ. അഞ്ചു സെറ്റ് നീണ്ട് ആവേശപ്പോരാട്ടത്തില്‍ ഡെനിസ് ഷാപോവലോവിനെ വീഴ്‌ത്തി നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. രണ്ട് വിജയങ്ങള്‍ കൂടി കൊയ്‌തെടുത്താല്‍  21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമാകും.  നിലവില്‍ നൊവാക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം ഇരുപത് കിരീടങ്ങള്‍ നേടി റിക്കാര്‍ഡ് പങ്കുവയ്‌ക്കുകയാണ് നദാല്‍ .  

കനേഡിയന്‍ താരവും പതിനാലാം സീഡുമായ ഷാപോവലോവിനെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് നദാല്‍ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4, 4-6, 3-6,6-3. ഇത് ഏഴാം തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്നത്.  

ഏഴാം സീഡ് മാറ്റിയോ ബറെറ്റിനിയാണ് സെമിയില്‍ നദാലിന്റെ എതിരാളി. അഞ്ചു സെറ്റ് ദീര്‍ഘിച്ച ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരവും പതിനേഴാം സീഡുമായ ഗെയ്ല്‍ മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ബെറെറ്റിനി സെമിയിലെത്തിയത്. സ്‌കോര്‍: 6-4, 6-4, 3-6, 3-6, 6-2.  

വനിതകളുടെ നാലാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ ബാര്‍ബറ ക്രെജിക്കോവയെ അട്ടിമറിച്ച്് മാഡിസണ്‍ കീസ്് സെമിയില്‍ കടന്നു. അമേരിക്കന്‍ താരമായ മാഡിസന്‍ കീസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്രെജിക്കോവയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 6-2).  

ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടിയാണ് സെമി ഫൈനലില്‍ മാഡിസണ്‍ കീസിന്റെ എതിരാളി.  ഓസ്‌ട്രേലിയന്‍ താരമായ ആഷ് ബാര്‍ട്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ജെസിക്ക പെഗുലയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-0. മത്സരം ഒരു മണിക്കൂര്‍ നീണ്ടു.  

Tags: ബാഡ്മിന്റണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

Badminton

സിന്ധുവും ലക്ഷ്യയും ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.