Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ വാട്‌സ്ആപ്പ്, ടെലിഗ്രം വഴി ചര്‍ച്ചചെയ്യരുത്, ശത്രുരാജ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്താൻ സാധ്യത

സര്‍വ്വര്‍ കൈകാര്യം ചെയ്യുന്നത് വിദേശങ്ങളിലുളള സ്വകാര്യ സ്ഥാപനങ്ങളാണ്. അതുകൊണ്ട് ഇന്ത്യയുടെ ശത്രുരാജ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് എളുപ്പം സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 03:58 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ ഇനി ഉപയോഗിക്കുവാന്‍ പാടില്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. രാജ്യത്തെ ആശയവിനിയമത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായ ലംഘിക്കപ്പെടുന്ന  സാഹചര്യത്തിത്തിലാണിത്. 

 വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ സര്‍വ്വര്‍ കൈകാര്യം ചെയ്യുന്നത് വിദേശങ്ങളിലുളള സ്വകാര്യ സ്ഥാപനങ്ങളാണ്. അതുകൊണ്ട് ഇന്ത്യയുടെ ശത്രുരാജ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് എളുപ്പം സാധിക്കും. ഇതൊടൊപ്പം വര്‍ക്ക് ഫ്രെം ഹോം സമയത്ത് ഉദ്യോഗസ്ഥര്‍ ഇ- ഓഫീസ് എന്ന ആപ്ലിക്കേഷന്‍ വഴിമാത്രമെ ആശയവിനിയം ഉപയോഗിക്കാന്‍ പാടുളളു. വര്‍ക്ക് ഫ്രെ ഹോം സമയത്ത് രഹസ്യ വിവരങ്ങളോ, രേഖകളോ പങ്കിടുന്നതും നിര്‍ത്തണം എന്നും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം പറയുന്നുണ്ട്. 

കൂടാതെ വീട്ടിലെ ആശയവിനിമയ സംവിധാനങ്ങള്‍ ഓഫീസ് നെറ്റ്‌വര്‍ക്കുമായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വഴി മാത്രമെ കണക്ട് ചെയ്യാവു. ഇതിനായി എല്ലാ മന്ത്രാലയങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും, നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. 

പുതുക്കിയ നിയമപ്രകാരം ആഭ്യന്തര വകുപ്പിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവ രാജ്യസുരക്ഷ ചര്‍ച്ചകളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫീസുകളിലും വീടുകളിലും സൗകര്യത്തിനായ ഉപയോഗിക്കുന്ന ആമസോണ്‍ അലെക്‌സ, ആപ്പിള്‍ ഹോംപോട് എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. 

കൊവിഡ് സാഹചര്യ നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളില്‍ മീറ്റിങ്ങുകള്‍ക്കായി കൂടുതലും ആശ്രയിക്കുന്നത് ഗൂഗള്‍മീറ്റ്, സൂം തുടങ്ങിയ ആപ്പുകളാണ്. ഇവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പകരം സിഡാക്, എന്‍ഐസി തുടങ്ങിയവ വികസിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനങ്ങള്‍ മാത്രമെ ഉപയോഗക്കാന്‍ പാടുളളു.ഇതില്‍ പാസ് വേഡുകളും ക്രമീകരിക്കണം.

Tags: കേന്ദ്ര സര്‍ക്കാര്‍വാട്‌സാപ്പ്ടെലിഗ്രാം ആപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.