Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച സോണിയയ്‌ക്ക് പോലീസിന്റെ ആദരവ്

പാലാ എസ്എച്ച്ഒ കെ.പി.തോംസണ്‍ സോണിയുടെ പന്തത്തലയയിലെ വീട്ടിലെത്തി മൊമെന്റോ കൈമാറി. സോണിയയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജനമൈത്രി പോലീസ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 10:48 am IST
in Kottayam
വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച സോണിയയ്ക്ക് പാലാ ജനമൈതി പോലീസിന്റെ ആദരവായി സിപിഒ കെ.പി. തോംസണ്‍ സോണിയയുടെ വീട്ടിലെത്തി മൊമെന്റോ നല്‍കുന്നു

വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ച സോണിയയ്ക്ക് പാലാ ജനമൈതി പോലീസിന്റെ ആദരവായി സിപിഒ കെ.പി. തോംസണ്‍ സോണിയയുടെ വീട്ടിലെത്തി മൊമെന്റോ നല്‍കുന്നു

പാലാ: മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ മോഷ്ടാവ് കയറിയ വിവരം പാലായിലെ വീട്ടില്‍ സിസി ടിവിയിലൂടെ കണ്ട് സമയോചിതമായി പ്രതികരിക്കുകയും  മോഷ്ടാവിനെ പിടികൂടാന്‍ പോലീസിനെ സഹായിക്കുകയും ചെയ്ത സോണിയ മാത്യുവിനെ പാലാ ജനമൈത്രി പോലീസ് ആദരിച്ചു. 

പാലാ എസ്എച്ച്ഒ കെ.പി.തോംസണ്‍ സോണിയുടെ പന്തത്തലയയിലെ വീട്ടിലെത്തി മൊമെന്റോ കൈമാറി. സോണിയയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജനമൈത്രി പോലീസ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍,സിപിഒ അരുണ്‍കുമാര്‍, വനിത സിപിഒ ബിനുമോള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വിമുക്ത ഭടനായ കീഴൂര്‍ മേച്ചേരില്‍ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മോഷ്ടാവ് കയറിയത്.  

മകള്‍ കിടക്കാന്‍ നേരത്ത് മൊബൈല്‍ ഫോണ്‍ നോക്കിയപ്പോഴാണ് കടുത്തുരുത്തി കീഴൂര്‍ വീട്ടിലെ സിസി ടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിനെ കണ്ടത്. വിവരം ഉടന്‍ അയല്‍വാസിയെയും അവര്‍ പോലീസിലും അറിയിച്ചതോടെ വെള്ളൂര്‍ പോലീസാണ് സ്ഥലത്തെത്തി മോഷ്ടാവ് ആലപ്പുഴ ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സണ്‍(32)നെ പിടികൂടിയത്.

Tags: പോലീസ്kottayamPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.