Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്നറിയിപ്പില്ലാതെ കനാൽ തുറന്നു; അഞ്ച് ഏക്കര്‍ പാടത്തെ നെല്‍കൃഷി വെള്ളംകയറി നശിച്ചു, കർഷകർക്ക് വൻ നഷ്ടം

മൂപ്പ് കുറഞ്ഞ നെല്‍വിത്ത് പാലക്കാട് നിന്ന് കിലോക്ക് 45 രൂപാ മുടക്കി വാങ്ങി വിതച്ചതായിരുന്നു കര്‍ഷകര്‍. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 10:44 am IST
in Kottayam
മുന്നറിപ്പില്ലാതെ എംവിഐപി കനാല്‍ തുറന്ന് വിട്ടത് മൂലം കയറിയ ഇടയാറ്റ് പാടത്തെ കുളപ്പാടം ഭാഗം

മുന്നറിപ്പില്ലാതെ എംവിഐപി കനാല്‍ തുറന്ന് വിട്ടത് മൂലം കയറിയ ഇടയാറ്റ് പാടത്തെ കുളപ്പാടം ഭാഗം

പെരുവ: മുന്നറിയിപ്പില്ലാതെ എംവിഐപി കനാല്‍ തുറന്നു വിട്ടത് മൂലം വിത കഴിഞ്ഞ് നാല് ദിവസമായ 5 ഏക്കര്‍ പാടം വെള്ളത്തില്‍ മുങ്ങി. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ  കുളപ്പാടം ഭാഗത്തെ വിതയാണ് വെള്ളം കയറി നശിച്ചത്.  

വിതകഴിഞ്ഞ് വെള്ളം വറ്റിക്കാനായി ചാലുകള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഇതിലുടെയാണ് പാടത്ത് വെള്ളം കയറിയത്. വെള്ളിയാഴ്ച രാത്രിയിലാണ് വെള്ളം തുറന്ന് വിട്ടത്. വെള്ളം തുറന്ന് വിടുമെന്ന് അറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ചാലുകള്‍ അടച്ചു വയ്‌ക്കുമായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. 27ന്  വെള്ളം തുറന്നു വിടുമെന്നാണ് അറിയിച്ചിരുന്നത്, എന്നാല്‍ 21ന് വെള്ളം തുറന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്.  

പാടത്തെ വെള്ളം വറ്റാന്‍ താമസിച്ചത് മൂലം മൂപ്പ് കുറഞ്ഞ നെല്‍വിത്ത് പാലക്കാട് നിന്ന് കിലോക്ക് 45 രൂപാ മുടക്കി വാങ്ങി വിതച്ചതായിരുന്നു കര്‍ഷകര്‍. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.  ഇനി ഈ വെള്ളം വറ്റാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അപ്പോഴേക്കും വിത്ത് മുഴുവന്‍ ഇരണ്ട തിന്ന് പോകുവാന്‍ സാത്യതയുണ്ട്.  

എല്ലാവര്‍ഷവും എംവിഐപിയുടെ കനാല്‍ തുറന്ന് വിടുമ്പോള്‍ ഇടയാറ്റ്പാടത്ത് വെള്ളം കയറാാറുണ്ട്. ഇതിന് പരിഹാരമായി എംവിഐപി കാനാലിന്റ അവസാന ഭാഗത്ത് നിന്ന് വരുന്ന വെള്ളം തോട്ടിലേക്ക് ഓഴുക്കാനായ് ഓട തീര്‍ത്തിരുന്നു.  ഇതുവഴിയെത്തിയ വെള്ളം തോട്ടില്‍ നിറഞ്ഞാണ് പാടത്ത് വെള്ളം കയറിയത്.  

ഇങ്ങനെ വരുന്ന വെള്ളവും, വര്‍ഷ കാലത്തെ വെള്ളവും അടിച്ച് വറ്റിക്കാനായി വലിയ തോട്ടില്‍ ചിപ്പ് നിര്‍മ്മിച്ച് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യാന്‍ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

Tags: paddy fieldkottayamപെരുവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.