Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പെണ്ണനുഭവങ്ങള്‍

വൈക്കം ഉദയനാപുരം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയായ മീര ബെന്നിന്റെ ആദ്യ കവിതാസമാഹാരമാണിത്.

വിനീത വേണാട്ട് by വിനീത വേണാട്ട്
Jan 23, 2022, 06:00 am IST
in Literature

ഒറ്റവായനയില്‍ പിടിതരാത്ത, വായനയുടെ രസച്ചരടുകളെ മെല്ലെ മെല്ലെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും വിധം മെനഞ്ഞെടുത്തിരിക്കുന്ന 43 കവിതകളുടെ സമാഹാരമാണ് മീരാബെന്നിന്റെ പെണ്‍ മോണോലോഗുകള്‍. കൂടുതല്‍ കവിതകളും ബിംബപ്രധാനമാണ്. കൂടാതെ കാല്‍പനികതകളാല്‍ സമ്പന്നവും. ആവര്‍ത്തിച്ചുള്ള വായനയിലൂടെ അനേകം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലുള്ള രചനാ ശൈലിയാണ് മീരാ ബെന്നിന്റേത്. ലളിത പദങ്ങളെങ്കിലും കൂടിച്ചേരുമ്പോള്‍ സങ്കീര്‍ണമാകുന്ന, വൈരുദ്ധ്യമെന്ന പ്രതീതിയുളവാക്കുന്ന കവിതകള്‍ക്കുള്ളിലും സമന്വയത്തിന്റേതായ ഒരു മിന്നലാട്ടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാം. തന്നോടുതന്നെയുള്ള, ആത്മഗതങ്ങളെന്നപോലെയുള്ള ആഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ചുറ്റം നടക്കുന്ന സംഭവങ്ങളിലേക്കും സ്വാനുഭവങ്ങളിലേക്കും പ്രകൃതിയിലേക്കും കൊളുത്തിവച്ച അക്ഷര വിളക്കുകളാകുന്നുണ്ട് പെണ്‍ മോണോലോഗുകളിലെ കവിതകള്‍. ആത്മം, അലങ്കാരപ്പാവ, മാമ്പഴച്ചാറിന്റെ ബാക്കി, പൊട്ടിത്തങ്കമ്മ, നിശ്ശബ്ദം തുടങ്ങിയ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ കവി ഹൃദയത്തിന്റെ ആര്‍ദ്രതയും ഭാവനാത്മകതയും ബോധ്യമാകും. ആത്മം എന്ന കവിതയില്‍ ‘ കവിതയുടെ മുറ്റത്തെ കല്യാണപ്പന്തലില്‍ വരന്‍ ഒരിക്കല്‍ പോലും സയമത്ത് എത്തുകയോ താലികെട്ടുകയോ ചെയ്തില്ല’ എന്ന് കവയത്രി പറയുന്നു. ഇതുപോലെയുള്ള നിരവധി കാല്‍പ്പനിക മുഹൂര്‍ത്തങ്ങളെയാണ് മീര കവിതകളില്‍ നിറച്ചിരിക്കുന്നത്. വൈക്കം ഉദയനാപുരം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയായ മീര ബെന്നിന്റെ ആദ്യ കവിതാസമാഹാരമാണിത്.

Tags: Readingസാഹിത്യംപുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.