Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേരളത്തില്‍ ലൗ ജിഹാദും, ലാന്‍ഡ് ജിഹാദും: എസ്. സേതുമാധവന്‍

വിദേശത്ത് നിന്നെത്തിയ സകല മതങ്ങളെയും രണ്ട് കൈ നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുളളത്. എന്തിനേയും സ്വാംശീകരിക്കുവാന്‍ നമ്മുടെ സംസ്‌കാരത്തിന് കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 10:46 am IST
in Alappuzha
ചേര്‍ത്തലയില്‍ സായാഹ്ന സൗഹൃദ സദസ് ഉദ്ഘാടനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ ചെയ്യുന്നു

ചേര്‍ത്തലയില്‍ സായാഹ്ന സൗഹൃദ സദസ് ഉദ്ഘാടനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ ചെയ്യുന്നു

ചേര്‍ത്തല : സംസ്ഥാനത്ത് ലൗ ജിഹാദും, ലാന്‍ഡ് ജിഹാദും  വര്‍ദ്ധിക്കുകയാണെന്ന്  ആര്‍എസ്എസ് മുതിര്‍ന്ന കാര്യകര്‍ത്താവും മുന്‍ അഖില ഭാരതീയ കാര്യകാരി അംഗവുമായ എസ്. സേതുമാധവന്‍. മാനവ സേവ പ്രതിഷ്ഠാന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികള്‍ക്കും പ്രോഫഷണല്‍സിനും വേണ്ടി സായാഹ്ന സൗഹൃദ സദസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്ത്  നിന്നെത്തിയ സകല മതങ്ങളെയും രണ്ട് കൈ നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുളളത്. എന്തിനേയും സ്വാംശീകരിക്കുവാന്‍ നമ്മുടെ സംസ്‌കാരത്തിന് കഴിയും. പക്ഷേ പാശ്ചാത്യ സംസ്‌കാരത്തില്‍ സഹവര്‍ത്തിത്വമില്ല. അത് മാത്സര്യത്തിലധിഷ്ഠിതമാണ്. അത്തരമാള്‍ക്കാര്‍ക്ക് നമ്മുടെ സമൂഹത്തില്‍ ശക്തി വര്‍ദ്ധിച്ചപ്പോഴാണ് ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ബിസിനസ് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങള്‍ ഇവിടെയും കണ്ട് തുടങ്ങിയത്. അതിനാല്‍ മതപരമായ വിവേചനങ്ങളും അസ്വാരസ്യങ്ങളും ഇല്ലാതാക്കാന്‍ മൂല്യബോധത്തോടെയുള്ള വാണിജ്യ-വ്യവസായങ്ങള്‍ ശക്തി പ്രാപിക്കണം. അതിനായി എത് മതസ്ഥരെങ്കിലും ദേശീയ കാഴ്ചപ്പാടോടെ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എം.ഡി. ശശികുമാര്‍ അദ്ധ്യക്ഷനായി. കെ.ആര്‍. സുബ്രഹ്മണ്യന്‍, സിനീഷ് മാധവന്‍ അഡ്വ.പി.രാജേഷ്  എന്നിവര്‍ സംസാരിച്ചു.

Tags: S.SethumadhavanLoveJihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

കെ. പുരുഷോത്തമന്റെ രണ്ടാം സ്മൃതിദിനത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന്‍ സംസാരിക്കുന്നു
Kerala

പുരുഷോത്തമന്‍ ആയിരങ്ങള്‍ക്ക് പ്രേരണ: എസ്. സേതുമാധവന്‍

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു
Kerala

സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിച്ച് കലകളെ പ്രോത്സാഹിപ്പിക്കണം: എസ്. സേതുമാധവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.