Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നാമിങ്ങറിയുവതല്‍പ്പം…’

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 21, 2022, 08:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. പി.പി. സൗഹൃദന്‍

മഹാപണ്ഡിതനായ  പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഏതു പ്രഭാഷണത്തിലും ആവര്‍ത്തി ക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ‘ഇവിടെ ഒരു വസ്തുവേ (വസ്തുത) ഉള്ളൂ. അതിന്റെ പേരാണ് ശുദ്ധബോധം അഥവാ രീിരെശീൗിെല’ൈ എന്ന്.  ജഗദ്ഗുരു ആദിശങ്കരനു ശേഷം പ്രസ്ഥാനത്രയം (ബ്രഹ്മസൂത്രം, ശ്രീമദ്ഭഗവദ്ഗീത, ദശോപനിഷത്തുകള്‍) സര്‍വസമ്മതമായ രീതിയില്‍ വ്യാഖ്യാനിച്ച കേരളീയനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍.

ശരിയാണ്, ശരിക്കും ആലോചിച്ചാല്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റ ‘വസ്തു’ അഥവാ ‘വസ്തുതമാത്രമേയുള്ളൂ. അതാണ് ഈശ്വരന്റെ അഥവാ ജഗദീശ്വരിയുടെ യഥാര്‍ഥ സൂക്ഷ്മസത്ത.

ഈ ഉണ്മ (സത്ത) ഒരുവേള അദൃശ്യവും മറ്റൊരുവേള വേണമെങ്കില്‍ ദൃശ്യവുമാണ്. അത് ഒരേ സമയം ചേതനവും അചേതനവുമാണ്. ഇരുട്ടും വെളിച്ചവുമാണ്. അത് ഈ പ്രപഞ്ചത്തിന്റെ അകവും പുറവും നിറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തെ കടന്നും നിലനില്‍ക്കുന്നു. അത് അചിന്ത്യമാണ്. അത്ഭുതവുമാണ്. മനുഷ്യബുദ്ധിക്ക് അഗോചരവുമാണ്. മഹാമനീഷികള്‍ക്കും മഹാമുനിമാര്‍ക്കും എന്തിനധികം ദേവന്മാര്‍ക്കുപോലും അതിന്റെ രഹസ്യം പിടികിട്ടുന്നില്ല.

അതിനെ നാം ‘ബ്രഹ്മചൈതന്യം’ (ൗെുലൃ രീിരെശീൗിെല)ൈ എന്നു വിളിക്കുന്നു. വിശ്വമനസ് ൗിശ്‌ലൃമെഹ ാശിറ) എന്നും പറയാം. അതിനെ ഒരു നാണയമായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ ഒരുവശം ഇരുട്ടും (മഹാമായ) മറുവശം തേജോമയ (യോഗമായ)വും ഈശ്വര ചൈതന്യവുമാണ്.

‘ബ്രഹ്മസത്യം ജഗന്മിഥ്യാജീവോ ബ്രഹ്മൈവ നാപരഃ‘ (ബ്രഹ്മസൂത്രം)

ബ്രഹ്മം മാത്രമാണ് സത്യവും ശാശ്വതവും സനാതനവും. ഈ ജഗത്ത് (പ്രപഞ്ചം) മിഥ്യ (ഇല്ലാത്തത്) യാണ്. എന്നാല്‍ ജീവാത്മാവ് (ശിറശ്ശറൗമഹ ീൗഹ) ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. നദിയും കടലും  പോലെ, ആകാശത്തിലെ സൂര്യനും കുളങ്ങളില്‍ പ്രതിഫലിക്കുന്ന സൂര്യനും പോലെ, രാത്രി കയറിനെ പാമ്പ് എന്ന് (ഇല്ലാത്ത ഒന്നിനെ) തെറ്റിദ്ധരിക്കുന്നതു പോലെ, മരുഭൂമിയില്‍ കാനല്‍ജലം ഓളം വെട്ടുന്നതായി തോന്നുന്നതുപോലെ, രാത്രി മരക്കുറ്റിയെ ഒരാളായി തെറ്റിദ്ധരിക്കുന്നതുപോലെ, മണ്ണില്‍ പൂണ്ടുകിടക്കുന്ന വെറും ചിപ്പിയെ നാം ചിലപ്പോള്‍ വെള്ളിക്കാശായി തെറ്റിദ്ധരിക്കുന്നതുപോലെ, വാഴ്‌വേ മായം, ലോകം മായയാണെന്ന് അറിഞ്ഞ് ജീവിക്കുക. ഒന്നിലും ഭ്രമിക്കാതിരിക്കുക.

വാസനാവികൃതിയില്‍ പെടാതിരിക്കുക; സത്വ രജ തമോ ഗുണങ്ങളില്‍ സത്വഗുണത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുക, പരാജയപ്പെട്ടാലും വിഷമിക്കാതെ വീണ്ടും വീണ്ടും എട്ടുകാലി വലകെട്ടാന്‍ ശ്രമിക്കുന്നതുപോലെ ശ്രമം തുടരുക. വിജയിക്കും. നിത്യാഭ്യാസി ആനയെ എടുക്കും. ‘ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ (ഭ ഗീ, 4:39) ‘അടിതെറ്റിയാല്‍ ആനയും വീഴും’ എന്നും ഓര്‍ക്കുക. ഈശ്വര ചൈതന്യം ചലവും അചലവുമാണ്. ഈ പ്രപഞ്ചം എവിടെ ആരംഭിച്ച് എവിടെ അവസാനിക്കുന്നു എന്ന് ഇന്നുവരെ ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ല.

‘നാമിങ്ങറിയുവതല്‍പ്പം  എല്ലാം ഓമനേ ദേവസങ്കല്‍പ്പം’ (മഹാകവി കുമാരനാശാന്‍)

ഈശ്വര ചൈതന്യം  ഊര്‍ജരൂപത്തില്‍, ശക്തിരൂപത്തില്‍, ചൈതന്യസ്വരൂപത്തില്‍ പഞ്ചഭൂതാന്തര്‍ഗതമാണ് (മണ്ണ്, ജലം, തീ, വായു, ആകാശം ഇവയിലെല്ലാം).ഈശ്വരചൈതന്യം ഓം’ മന്ത്രരൂപത്തില്‍ (അ+ ഉ്+ മ്= ഓം). സത്വ രജ തമോ ഗുണങ്ങള്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍. നാദബ്രഹ്മം, ‘സോളഹം’ (ഞാന്‍ അതാണ്) എന്ന് ഉച്ചരിച്ചുകൊണ്ട് നമ്മുടെ ശ്വാസഗതിയിലുണ്ട്. (സഃ + അഹം =സോളഹം;  ഞാന്‍ അതാണ്). ‘സോളഹം മന്ത്രം ചമ്രം പടിഞ്ഞിരുന്ന് നട്ടെല്ല് നേരെയാക്കി ‘സോ’ എന്ന് മനസ്സില്‍ ഉച്ചരിച്ച്  ഉള്ളിലേയ്‌ക്ക് പ്രാണവായുവിനെ എടുത്ത് ഏതാനും നിമിഷം ശ്വാസകോശത്തില്‍ അതിനെ നിലനിര്‍ത്തി സാവധാനം  ‘അഹം’ എന്നുച്ചരിച്ച്  മെല്ലെ മെല്ലെ  പുറത്തേയ്‌ക്കു വിടുക. ഈ യോഗാഭ്യാസ പ്രക്രിയ മനഃശാന്തിക്ക് ഉതകും. ദിനപ്രാര്‍ഥന തുടങ്ങും മുമ്പ് അതികാലത്ത് അല്പനേരം ഇതു ചെയ്യുന്നത് അത്യുത്തമം.

(തുടരും)

Tags: Lord Vishnu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വാസ്ഥ്യത്തിലേക്കുള്ള വൈദികമാര്‍ഗം

Samskriti

ഭാഗ്യസൂക്ത ജപത്തിന്റെ ഫലസിദ്ധി

Samskriti

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ സ്വരൂപന്‍

Kerala

നാരദമഹര്‍ഷിയുടെ പൂര്‍വ്വ ജീവിതകഥ

Samskriti

സര്‍വവ്യാപിയായ ഭഗവാന്റെ സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies