Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ പാകപ്പെടുത്താം

അതുകൊണ്ടാണ് പതഞ്ജലി, 'യോഗസൂത്രങ്ങള്‍' എഴുതിയപ്പോള്‍, പതിവില്ലാത്ത രീതിയിലൊരു തുടക്കമിട്ടത്. യോഗസൂത്രങ്ങളിലെ ആദ്യത്തെ അധ്യായം ഇതാണ് '...അപ്പോള്‍ ഇനി യോഗ...' ഇത് വെറും പകുതിയായൊരു വാക്യം. ജീവിതത്തെപ്പറ്റിയുള്ള ഇത്രയും പ്രധാന്യമേറിയൊരു പ്രണാമം തുടങ്ങുന്നത് ഒരു പകുതിവാക്യത്തിലൂടെയാണ്.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Jan 21, 2022, 06:00 am IST
in Samskriti

നമ്മള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ജീവിതപ്രക്രിയ അല്ലെങ്കില്‍ ജീവന്റെ എല്ലാ പ്രവൃത്തികളും ഒരുതരത്തിലുള്ള അന്വേഷണമാണെന്നും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും, പരിണമിച്ചു പാരമ്യത്തിലേക്ക് വളരാനുള്ള, ത്വരയാണെന്നും കാണാന്‍കഴിയും.  

നിങ്ങള്‍ക്കുള്ളിലെ ഏറ്റവും അടിസ്ഥാന ആവേശമെന്താണെന്ന് ആത്മവിശകലനം ചെയ്താല്‍ എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും നിങ്ങളിലേക്ക് സ്വാംശീകരിക്കാനുള്ള വ്യഗ്രതയാണെന്ന് മനസ്സിലാക്കാം. അടിസ്ഥാനപരമായി പറഞ്ഞാല്‍ സ്വന്തം അസ്ഥിത്വത്തെ വികസിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. മാത്രമല്ല ഏതെങ്കിലും നിയതമായ അളവിലുള്ള വികാസത്തിലൊതുങ്ങാന്‍ നിങ്ങള്‍ തയ്യാറല്ല. പരിധികളില്ലാത്ത വികാസം കാംക്ഷിക്കുന്ന എന്തോ ഒന്ന് നിങ്ങള്‍ക്കുള്ളിലുണ്ട്.

അബോധപൂര്‍വ്വമായാണ് അത് പ്രകടമാവുന്നതെങ്കില്‍, നമ്മളതിനെ ലൗകിക ജീവിതമെന്ന് പറയുന്നു. ബോധപൂര്‍വ്വമായി പ്രകടമാവുന്നുവെങ്കില്‍ നമുക്കതിനെ ആത്മീയജീവിതമെന്നും വിളിക്കാം. അവ രണ്ടും വ്യത്യസ്തമല്ല എന്നാല്‍ ഒരുവിധത്തിലുമവ കൂട്ടിമുട്ടുന്നുമില്ല. ഒന്ന് അബോധപൂര്‍വ്വമെങ്കില്‍ മറ്റൊന്ന് ബോധപൂര്‍വ്വമാണെന്ന് മാത്രമേയുള്ളു. ഒരാള്‍ കണ്ണുകളടച്ചു നടക്കുമ്പോള്‍, മറ്റെയാള്‍ കണ്ണുകള്‍ തുറന്ന ശ്രദ്ധയോടെ നടക്കുന്നു. അതു മാത്രമാണ് വ്യത്യാസം.ഒന്നാവാനുള്ള ആഗ്രഹം അഥവാ, എല്ലാത്തിനെയും നിങ്ങളിലേക്ക് ഉള്‍പ്പെടുത്താനുള്ള ദാഹം ശാരീരികതലത്തിലാണ് പ്രകടമാവുന്നതെങ്കില്‍, നമ്മളതിനെ ലൈംഗികതയെന്ന് പറയുന്നു.  

എല്ലാം തന്നിലേക്കെന്ന ആഗ്രഹം മനസ്സിന്റെ ആവശ്യമാണെങ്കില്‍ അതിനെ അത്യാര്‍ത്തിയെന്നോ, അതിമോഹമെന്നോ വിളിക്കപ്പെടാം. നിങ്ങളെല്ലാത്തിനെയും ഉള്‍ക്കൊള്ളാനാഗ്രഹിക്കുന്നു, നിങ്ങള്‍ക്ക് ലോകത്തെത്തന്നെ കൈയിലൊതുക്കണം. ഇത്തരമൊരാഗ്രഹം വികാരപരമായാണ് പ്രകടമാവുന്നതെങ്കില്‍, അതിനെ സ്‌നേഹമെന്ന് വിളിക്കുന്നു. ബോധപൂര്‍വ്വമായാണ് ഇത് പ്രകടമാവുന്നതെങ്കില്‍ അതിനെ യോഗയെന്ന് പറയാം. മറ്റൊന്നിനെ നിങ്ങളിലേക്ക് ഉള്‍ക്കൊള്ളിക്കാനുള്ള അതേ ആഗ്രഹം തന്നെയാണത്. മറ്റൊന്നിനെ നിങ്ങളിലേക്ക് സ്വാംശീകരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എന്തുകൊണ്ടോ, ഇപ്പോഴുള്ള മാനസികാവസ്ഥയില്‍ നിങ്ങള്‍ തൃപ്തരല്ല. ചിലനിമിഷങ്ങളില്‍, പരമാനന്ദമുണ്ടാവുമ്പോഴെല്ലാം അതിന് പിന്നാലെയാണ് നിങ്ങളോടുന്നത്. നിങ്ങള്‍ സ്വയം സംതൃപ്തനെങ്കില്‍, മറ്റാരോടെങ്കിലും എന്തിനോടെങ്കിലും  ചേരാന്‍ നിങ്ങളാഗ്രഹിക്കുമോ? ഇല്ല. അപ്പോള്‍ അതിമോഹമോ, ലൈംഗികതയോ അല്ല നിങ്ങളാഗ്രഹിക്കുന്നത്, നിങ്ങളാഗ്രഹിക്കുന്നത് പരമാനന്ദമാണ്. എപ്പോഴൊക്കെയോ അനുഭവിച്ച തുച്ഛമായ ആനന്ദ നിമിഷങ്ങളില്‍ നിങ്ങള്‍ തൃപ്തരല്ല.  

അതുകൊണ്ടാണ് പതഞ്ജലി, ‘യോഗസൂത്രങ്ങള്‍’ എഴുതിയപ്പോള്‍, പതിവില്ലാത്ത രീതിയിലൊരു തുടക്കമിട്ടത്. യോഗസൂത്രങ്ങളിലെ ആദ്യത്തെ അധ്യായം ഇതാണ് ‘…അപ്പോള്‍ ഇനി യോഗ…’ ഇത് വെറും പകുതിയായൊരു വാക്യം. ജീവിതത്തെപ്പറ്റിയുള്ള ഇത്രയും പ്രധാന്യമേറിയൊരു പ്രണാമം തുടങ്ങുന്നത് ഒരു പകുതിവാക്യത്തിലൂടെയാണ്. യുക്തിപരമായി അതിന് അര്‍ത്ഥമൊന്നുമില്ലെങ്കിലും, അനുഭവപരമായി എന്താണവിടെ പറയുന്നതെന്നു വച്ചാല്‍, ഒരുപുതിയ വീടുവയ്‌ക്കുന്നതിലൂടെയോ, ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലൂടെയോ, നിങ്ങളുടെ മകളുടെ കല്യാണ ശേഷമോ, നിങ്ങളുടെ ജീവിതം സ്വസ്ഥതയിലാവുമെന്ന് കരുതുകയാണെങ്കില്‍, യോഗയ്‌ക്കുള്ള സമയം ആയിട്ടില്ല. പക്ഷെ, നിങ്ങള്‍ പണവും, അധികാരവും, സമ്പാദ്യങ്ങളും, ജീവിതത്തിലെ എല്ലാസുഖങ്ങളും അനുഭവിച്ചിട്ടും, പരമമായി അതിനൊന്നിനും നിങ്ങളെ ശരിക്കും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍, ഇനി യോഗയ്‌ക്കുള്ള സമയമായിരിക്കുന്നു.

സദ്ഗുരു ജഗ്ഗി വാസുദേവ്‌

Tags: lifeSadhguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.