Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ സര്‍ക്കാര്‍ ഒരുക്കിവെച്ച കെണിയില്‍ വീഴാതെ മോദി; ഒടുവില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ കയ്യടി

ദേവാസ്-ആന്‍ഡ്രിക്‌സ് കേസില്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ മോദി സര്‍ക്കാര്‍. ഒടുവില്‍ ദേവാസ് എന്ന കമ്പനി പിരിച്ചുവിടണമെന്ന എന്‍സിഎല്‍ടി കോടതിവിധി നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ചൊവ്വാഴ്ച കിട്ടിയതോടെ എല്ലാം ശുഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 11:33 pm IST
in India

ന്യൂദല്‍ഹി: ദേവാസ്-ആന്‍ഡ്രിക്‌സ് കേസില്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ മോദി സര്‍ക്കാര്‍. ഒടുവില്‍ ദേവാസ് എന്ന കമ്പനി പിരിച്ചുവിടണമെന്ന എന്‍സിഎല്‍ടി കോടതിവിധി നടപ്പാക്കിയ  മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ചൊവ്വാഴ്ച കിട്ടിയതോടെ എല്ലാം ശുഭം.

ഉപഗ്രഹങ്ങള്‍ വഴി ഡിജിറ്റല്‍ മീഡിയയെയും ബ്രോഡ്കാസ്റ്റിങ് സേവനത്തെയും നല്‍കി ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിനെ കാലത്ത് രൂപപ്പെടുത്തിയ കമ്പനിയാണ് ദേവാസ്. പക്ഷെ അതില്‍ സര്‍വ്വത്ര അഴിമതിയും തട്ടിപ്പുമാണെന്ന് പിന്നീട് നടന്ന സിബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് ഹേമന്ത് ഗുപ്തയും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച് ഇത് ദേവാസല്ല, അസുരാസ് ആണെന്ന് കണ്ടെത്തി. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരും മറ്റും അഴിമതി നടത്താന്‍ വേണ്ടി കെട്ടിപ്പൊക്കിയ കമ്പനിയാണ് ദേവാസ് എന്ന് കണ്ടെത്തലുണ്ടായി.  

പിന്നീട് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ ഉപദേശപ്രകാരം ദേവാസ് എന്ന അഴിമതിക്ക് വേണ്ടി മാത്രം രൂപീകരിച്ച കമ്പനിയെ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ആന്‍ഡ്രിക്സ് ബെംഗളൂരുവിലെ എന്‍സിഎല്‍ടി കോടതിയെ സമീപിച്ചു. 2021 മാര്‍ച്ച് 25ന് എന്‍സിഎല്‍ടി വിധി വന്നു. എത്രയും വേഗം ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയെ അടച്ചുപൂട്ടണമെന്നതായിരുന്നു എല്‍സിഎല്‍ടി വിധി. എന്‍സിഎല്‍ടി നടത്തിയ ഈ വിധി ശരിയാണെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടു.  

2005ല്‍ ഉണ്ടാക്കിയ ദേവാസ്-ആന്‍ഡ്രിക്‌സ് കരാര്‍ 2011ല്‍ തിരക്കിട്ട് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. അതുവരെ ദേവാസില്‍ നടന്ന അഴിമതി പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. ഇക്കാര്യത്തില്‍ എന്‍സിഎല്‍ടിയില്‍ ദേവാസ് എന്ന കമ്പനിക്കെതിരെ ആന്‍ഡ്രിക്സ് പരാതി നല്‍കിയ  നടപടി ശരിയാണെന്ന് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞു.  ദേവാസ് എന്ന കമ്പനി അടച്ചുപൂട്ടണമെന്ന എന്‍സിഎല്‍ടി വിധി സുപ്രീംകോടതി ചൊവ്വാഴ്ച അംഗീകരിക്കുകയായിരുന്നു.

Tags: പട്ടിക ജാതിISROയുപിഎനരേന്ദ്രമോദിCBIമന്‍മോഹന്‍ സിങ്ദേവാസ്ആന്‍ഡ്രിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.