Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രാഹ്യ ശക്തിയും സഹജാവബോധവും

ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ നടന്നിട്ടുണ്ട്, ഒരാള്‍ നന്നായി ഉറങ്ങുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുകപോലും ചെയ്യാത്ത ഭാഷയിലുള്ള 10 വാക്യങ്ങള്‍ അയാളെ കേള്‍പ്പിച്ചു. എന്നിട്ടും, പില്‍ക്കാലത്ത് അയാളെ ഹിപ്‌നോട്ടൈസ് ചെയ്ത് ആ 10 വാക്യങ്ങള്‍ അയാളെക്കൊണ്ട് വീണ്ടും പറയിച്ചു. അബോധാവസ്ഥയിലായിരുന്നിട്ടും, ഒരു ടേപ് റിക്കാര്‍ഡറിനെ പോലെ അയാള്‍ എല്ലാം ശേഖരിച്ചിരുന്നു.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Jan 16, 2022, 10:10 pm IST
in Samskriti

ഒരു മനുഷ്യന്‍ എന്തു ചെയ്യുകയാണെങ്കിലും, അതെല്ലാം സംഭവിക്കുന്നത് അവന്‍ ശേഖരിച്ച അറിവില്‍ നിന്നുമാണ്. അറിവ് എന്നാല്‍ നിങ്ങള്‍ പത്രമോ, പുസ്തകമോ വായിക്കുന്ന കാര്യമല്ല. കണ്ടും, കേട്ടും, രുചിച്ചും, മണത്തും, സ്പര്‍ശിച്ചും നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ സ്ഥിരമായി അറിവുകള്‍ ശേഖരിക്കുകയാണ്. നിങ്ങളുറങ്ങുമ്പോള്‍ പോലും ഇത് തുടരും.  

ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ നടന്നിട്ടുണ്ട്, ഒരാള്‍ നന്നായി ഉറങ്ങുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുകപോലും ചെയ്യാത്ത ഭാഷയിലുള്ള 10 വാക്യങ്ങള്‍ അയാളെ കേള്‍പ്പിച്ചു. എന്നിട്ടും, പില്‍ക്കാലത്ത് അയാളെ ഹിപ്‌നോട്ടൈസ് ചെയ്ത് ആ 10 വാക്യങ്ങള്‍ അയാളെക്കൊണ്ട് വീണ്ടും പറയിച്ചു.  അബോധാവസ്ഥയിലായിരുന്നിട്ടും, ഒരു ടേപ് റിക്കാര്‍ഡറിനെ പോലെ അയാള്‍ എല്ലാം ശേഖരിച്ചിരുന്നു.

അപ്പോള്‍ നിങ്ങളുടെ ബോധത്തിലല്ലാത്ത വളരെയധികം വിവരങ്ങളുണ്ട്. നിങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നു എന്ന വസ്തുതയെ ഒന്നു ശ്രദ്ധിക്കൂ. നടക്കുകയെന്നത് വളരെ ലളിതമാണ്. എന്നാല്‍ രണ്ടുകാലില്‍ നടക്കുകയെന്ന പ്രവൃത്തിയെ നിങ്ങള്‍ വിശകലനം ചെയ്താല്‍, വളരെയധികം സങ്കീര്‍ണ്ണമാണത്. എങ്ങനെ ഭാരവ്യതിയാനമുണ്ടാവുന്നു, പേശികളിലെന്ത് സംഭവിക്കുന്നു, അങ്ങനെയെല്ലാത്തിന്റെയും യോജിച്ചുള്ള ആ പ്രവൃത്തിയെ നോക്കിയാല്‍, വളരെയധികം സങ്കീര്‍ണ്ണമായ സംഭവമാണത്. യുക്തിപൂര്‍വ്വം അത് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്ക് ഒരു ധാരണയിലെത്താനാവില്ല. ഒരായുഷ്‌ക്കാലം മുഴുവനും പഠിച്ചാല്‍ പോലും നിങ്ങളൊരിടത്തും എത്തില്ല. അത്രയ്‌ക്കും സങ്കീര്‍ണ്ണമാണെങ്കിലും നമുക്കെല്ലാം നടക്കാനാവും. സഹജാവബോധത്തോടെ നമുക്കത് അതറിയാം, യുക്തിപരമായല്ല.

നല്ലൊരുദാഹരണം ഡ്രൈവിങ്ങാണ്. നിങ്ങളാദ്യമായി കാര്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍, നിങ്ങളത് പതുക്കെ ഓണ്‍ ചെയ്തു, പിന്നെ ക്ലച് ചവിട്ടുന്നു, ഫസ്റ്റ് ഗിയര്‍ ഇടുന്നു, ശ്രദ്ധയോടെ ക്ലച് വിടുന്നു, പക്ഷെ വണ്ടി ചാട്ടത്തോടെ നില്‍ക്കുന്നു. എന്നാല്‍ ഒരു 10 വര്‍ഷമായി നിങ്ങളത് ഓടിക്കുകയാണെങ്കില്‍ ഫോണില്‍ സംസാരിക്കുകയാണെങ്കില്‍ പോലും എല്ലാം കൃത്യമായി നടക്കുന്നു. അതേസമയം 10 വര്‍ഷത്തിന് ശേഷമാണെങ്കില്‍ പോലും കാറോടിക്കാന്‍ എന്താണ് ഓരോന്നായി ചെയ്യേണ്ടതെന്ന് കാറിലിരുന്നിങ്ങനെ ചിന്തിച്ചാല്‍, ആദ്യം ഓണ്‍ ചെയ്യണം,  

പിന്നെ ക്ലച്, പിന്നെ ഗിയര്‍, പിന്നെ ക്ലച്….’ വീണ്ടും നിങ്ങള്‍ക്കതോടിക്കേണ്ടതെങ്ങനെന്നത് ആശയക്കുഴപ്പമാകും.  

സഹജാവബോധം എന്നത് ഗ്രാഹ്യത്തിന്റെ മറ്റൊരു തലമല്ല, കണക്കുകൂട്ടലിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ വേഗത്തില്‍ കണക്കുകൂട്ടുകയാണെന്നു മാത്രം. അപ്പോഴും അതേ വിവരങ്ങള്‍ തന്നെയാണ് നിങ്ങളിലുള്ളത്. നിങ്ങളുടെ ബുദ്ധി കൂടുതല്‍ സഹജാവബോധം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കറിയാവുന്നതിനെ കൂടുതല്‍ നന്നായി ഉപയോഗിക്കാനാവും. പഴയ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്കും, സ്മാര്‍ട്ട് ഫോണില്‍നിന്നും ഐഫോണിലേക്കും മാറിയപ്പോള്‍ നമ്മള്‍ പുതിയതൊന്നും കണ്ടുപിടിച്ചിട്ടില്ല. നമ്മള്‍ അതിനെ നന്നായി ഉപയോഗിക്കാന്‍ പഠിക്കുന്നുവെന്ന് മാത്രമേയുള്ളു. സഹജാവബോധത്തിന്റെ കാര്യത്തില്‍ നമ്മുടെ തലച്ചോറും ഇങ്ങനെ തന്നെയാണ്. അത് ഗ്രാഹ്യത്തിന്റെ മറ്റൊരു തലമൊന്നുമല്ല.

മറ്റൊരു തലത്തിലുള്ള ധാരണ ലഭിക്കണമെങ്കില്‍, ഇപ്പോഴുള്ള പരിധികളില്‍ നിന്നും നിങ്ങളുടെ ഗ്രഹണശേഷിയെ മെച്ചപ്പെടുത്തണം. അതാണ് ആത്മീയത- നിങ്ങളുടെ ഗ്രഹണശേഷിയെ മെച്ചപ്പെടുത്തുക. അടിസ്ഥാനപരമായി ആത്മീയതയെന്നാല്‍, ഭൗതീകത്തിനപ്പുറം പോവുക എന്നതാണ്. അഥവാ ഭൗതീകമല്ലാത്ത ഒരു തലം നിങ്ങളുടെ ജീവിതയാഥാര്‍ഥ്യമായി മാറിയാല്‍, നിങ്ങള്‍ ആത്മീയതയില്‍ ആയിരിക്കുന്നു. ഞാന്‍ ആത്മീയതയെന്ന് പറയുമ്പോള്‍, അതുവെറും ശരീരവും മനസ്സും മാത്രമല്ല. നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുന്നതെല്ലാം ഭൗതീകമാണ്. നിങ്ങള്‍ക്കത് മറികടക്കാനായാല്‍, അല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, അതിനപ്പുറമുള്ളതിനെ ഗ്രഹിക്കാന്‍  നിങ്ങള്‍ക്ക് സാധ്യമായാല്‍, നിങ്ങള്‍ ആത്മീയതയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.