Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമഹംസരെപ്പോലെ ആത്മീയ ഗുരുക്കന്മാര്‍ ഉണ്ടാകണം: രാജമാണിക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 10:29 am IST
in Samskriti
ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമിവിവേകാനന്ദ ജയന്തിയില്‍ സംഘടിപ്പിച്ച യുവജനദിനാഘോഷം കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്കം ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമിവിവേകാനന്ദ ജയന്തിയില്‍ സംഘടിപ്പിച്ച യുവജനദിനാഘോഷം കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്കം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെ ആത്മീയ ഗുരുക്കന്മാര്‍ ഉണ്ടായാല്‍ മാത്രമേ സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന് കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്കം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമിവിവേകാനന്ദ ജയന്തിയില്‍ സംഘടിപ്പിച്ച യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യഭ്യാസം ഓര്‍മ്മയെ ശക്തിപ്പെടുത്തുന്ന സാക്ഷരത മാത്രമായി മാറുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ വ്യക്തിത്വത്തെ വികസിപ്പിച്ച് കഴിവുകള്‍ സ്വയം ബോധ്യപ്പെടുത്തുന്ന തരത്തിലാകണം വിദ്യാഭ്യാസം. ബുദ്ധിയും അറിവും പകര്‍ന്നു നല്‍കുന്നവരാകണം ഗുരുക്കന്മാര്‍. വിവേകാനന്ദനെ രൂപപ്പെടുത്തി എടുത്തത് ശ്രീരാമകൃഷ്ണ പരമഹംസരെന്ന ആത്മീയ ഗുരുവാണ്. ഇന്ന് അത്തരം പകര്‍ന്നു നല്‍കലുകള്‍ ഇല്ലാതാതാകുന്നു. ഒരു മനുഷ്യനെ മാറ്റി എടുക്കുന്നത് സമൂഹമാണ്. ആ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കണം. ആ ചിന്തയാണ് നമ്മുടെ സംസ്‌കാരം. ആ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്നും രാജമാണിക്കം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതി അധ്യക്ഷ ഡോ.ലക്ഷ്മി വിജയന്‍ അധ്യക്ഷയായി. എംജി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ.എം.എസ്.ഗായത്രി ദേവി മുഖ്യ പ്രഭാഷണം നടത്തി. പ്രസംഗം, ഉപന്യാസം മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, വിചാരകേന്ദ്രം അക്കാദമിക് വിഭാഗം ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags: Bharatiya Vichara Kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Kerala

മലയാള ഭാഷാ ദിനം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍

Kerala

കേരളത്തിന്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം – അഡ്വ. സജിനാരായണൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.