Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ വിതരണ പ്രതിസന്ധി: 10 ലക്ഷം കാര്‍ഡുകള്‍ കൂടിയിട്ടും സെര്‍വറിന്റെ ശേഷി ഉയര്‍ത്തിയില്ല, വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ എണ്ണവും ഉയര്‍ന്നു

നാല് വര്‍ഷം മുമ്പ് മഞ്ഞ കാര്‍ഡുകാര്‍ക്ക് നാല് മുതല്‍ അഞ്ച് വരെ സാധനങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം ഒമ്പത് മുതല്‍ 10 വരെ സാധനങ്ങളാണ് റേഷന്‍ കടകളില്‍ നിന്ന് നല്‍കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 13, 2022, 10:12 am IST
in Kerala

 തിരുവല്ല: നാല് വര്‍ഷത്തിനിടെ പത്ത് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടും ഇ- പോസ് സെര്‍വറിന്റെ ശേഷി സര്‍ക്കാര്‍ ഉയര്‍ത്തിയില്ല. അഞ്ച് ദിവസമായി തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിയുടെ പ്രധാന കാരണം സെര്‍വറിന്റെ ശേഷിയില്ലാത്തതാണ്. 2017 ഏപ്രില്‍ ഒന്നു മുതലാണ് റേഷന്‍ വിതരണം ഇ- പോസ് സംവിധാനത്തിലേക്ക് മാറിയത്. അന്ന് 81 ലക്ഷം കാര്‍ഡുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡുകളുടെ എണ്ണം 91.87  ലക്ഷമായി ഉയര്‍ന്നു.

വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ  എണ്ണവും ഉയര്‍ന്നു. നാല് വര്‍ഷം മുമ്പ് മഞ്ഞ കാര്‍ഡുകാര്‍ക്ക് നാല് മുതല്‍ അഞ്ച് വരെ സാധനങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം ഒമ്പത് മുതല്‍ 10 വരെ സാധനങ്ങളാണ് റേഷന്‍ കടകളില്‍ നിന്ന് നല്‍കുന്നത്. മറ്റുള്ള വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സാധനങ്ങളുടെ എണ്ണവും ആനുപാതികമായി ഉയര്‍ന്നു. കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരം ആരംഭിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഇപ്പോഴും തുടരുകയാണ്. ഇതെല്ലാം ഇ- പോസ് സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്.  

നിലവിലുള്ള സെര്‍വറിന്റെ ശേഷി ഉപയോഗിച്ച് 91 ലക്ഷം കാര്‍ഡുകാര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. കാര്‍ഡുടമയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വിതരണം നടത്താന്‍ ഒരു തരത്തിലും സാധിക്കുന്നില്ല. മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ അരിയും എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും അധികമായി മണ്ണെണ്ണയും നല്‍കുന്നതിനാല്‍ ഈ മാസം റേഷന്‍കടകളില്‍ തിരക്ക് കൂടുതലായിരുന്നു. സംസ്ഥാനത്തെ 14,500 റേഷന്‍ കടകളില്‍ ഒരേ സമയം  മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വറിന്റെ ശേഷി കുറവ് ഇ-പോസ് ശൃംഖല തകരാറിലാകുകയാണ്.  

മുമ്പും പല തവണ തകരാര്‍ നേരിട്ടപ്പോള്‍ ശേഷി ഉയര്‍ത്തണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ഈ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു.

Tags: Serverറേഷന്‍ കടE-pos machine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് സംവിധാനത്തിന്റെ മികവില്‍ സംശയം; ഡിജിറ്റല്‍ സംവിധാനങ്ങളോട് ഇടതു പ്രസ്ഥാനങ്ങള്‍ക്ക് അലസ സമീപനം

Kerala

സര്‍വര്‍ തകരാറിലായി ; റേഷന്‍ വിതരണം തടസപ്പെട്ടു

Kerala

ഓണക്കിറ്റ് കിട്ടാത്തവര്‍ അഞ്ചര ലക്ഷത്തോളം; സര്‍ക്കാര്‍ വിതരണം പാളി; ഇ-പോസ് തകരാര്‍ എന്ന് റിപ്പോര്‍ട്ട്; എല്ലാം ശരിയാക്കും എന്ന് വകുപ്പ്

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.