Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിനെതിരായ ഫേസ് ബുക്ക് പോസ്റ്റുകള്‍: ഇസ്ലാംമതം ഉപേക്ഷിച്ച അനീഷ് ജേസിക്കെതിരെ കേസെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍

ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ഇസ്ലാമിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന് തമിഴ്‌നാട് സര്‍ക്കാര്‍ ജയിലിലടച്ചു. അനീഷ് ജേസി ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 04:14 pm IST
in India

ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ഇസ്ലാമിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന് തമിഴ്‌നാട് സര്‍ക്കാര്‍ ജയിലിലടച്ചു. അനീഷ് ജേസി ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്. യാഥാസ്ഥിതിക മുസ്ലിം ശക്തികളാണ് അനീഷ് ജേസിയുടെ അറസ്റ്റിന് പിന്നിലെന്ന് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നു. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളി. 

ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് എസ് ഐ വി. ഗണേഷ് കുമാര്‍ പറഞ്ഞു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തെളിവായി പൊലീസ് സൂക്ഷിച്ചിട്ടുണ്ടെന്നും എസ് ഐ ഗണേഷ് കുമാര്‍ പറഞ്ഞു. വിശുദ്ധമെന്ന് പറയുന്ന ഒരു പുസ്തകത്തിന്റെ പേരില്‍ ആളുകള്‍ മുതലക്കണ്ണിര്‍ ഒഴുക്കുകയാണെന്നാണ് അനീഷ് ജേസിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ്. പ്രവാചകനെയും അനീഷ് വിമര്‍ശിക്കുന്നു.

വാറന്‍റ് പോലുമില്ലാതെയാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ നിരീശ്വരവാദി സംഘങ്ങളിലെ ജനപ്രിയ നേതാവാണ് അനീഷ് ജേസി. ഡിസംബര്‍ 29നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ (മതവികാരം വ്രണപ്പെടുത്തല്‍), 153എ(1) (വിവിധ മതഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

യാഥാസ്ഥിതിക മുസ്ലിം സംഘങ്ങളാണ് അനീഷിനെ വേട്ടയാടുന്നതെന്നാണ് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നത്. ഒരിയ്‌ക്കലും അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊലീസ് പരിശോധിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അനീഷിന്റെ സൂഹൃത്ത് പറയുന്നത്. ‘അനീഷ് ചെയ്യുന്നത് പുതിയ കാര്യമല്ല. അത് പെരിയാറിന്റെ കാലം മുതലുള്ളതാണ്. വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് വിമര്‍ശിക്കുന്നു. അനീഷ് താന്‍ വിട്ടുപോന്ന ഇസ്ലാംമതത്തിലെ കപടനാട്യങ്ങളെയാണ് വിമര്‍ശിച്ചത്”- അനീഷ് ജേസിയുടെ സുഹൃത്ത് പറയുന്നു.

Tags: പോലീസ്Islamic terrorഫെയ്സ്ബുക്ക്തമിഴ്നാട്ഇസ്ലാമിക മതമൗലികവാദികള്‍യുക്തിവാദിനിരീശ്വരവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

India

മൂന്ന് ഐഎസ് ഭീകരരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് തലയ്‌ക്ക് മൂന്നു ലക്ഷം രൂപ ഇനം പ്രഖ്യാപ്പിച്ചവരെ

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.