Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അഭിനയ മോഹം നിര്‍മ്മാതാവാക്കിയ പ്രവാസി വനിത; വത്സാ കൃഷ്ണ

ഇന്ദ്രജിത്ത് , രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:38 am IST
in Mollywood

അമേരിക്കയില്‍  ചിത്രീകരിക്കുന്ന മലയാള സിനിമകള്‍ പലതുണ്ട്.  ചിത്രീകരണവുമായി ബന്ധപ്പെട്ട ‘ഏഴാം കടലിനക്കരെ’എത്താത്ത സിനിമാക്കാരും കുറവാകും. എന്നാല്‍ പ്രവാസി അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ സിനിമ ഒരുങ്ങുന്നത് ചുരുക്കം. അത്തരമൊരു സിനിമ അണിയിച്ചൊരുക്കുകയാണ് ന്യൂയോര്‍ക്കില്‍ സ്ഥിര താമസക്കാരായ വത്സ കൃഷ്ണയും ക്രിസ് തോപ്പിലും.

അഭിനയ മോഹത്തോട് വിടപറഞ്ഞാണ് കോട്ടയം പൊന്‍കുന്നം സ്വദേശിയായ വത്സ മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലേക്ക് പറന്നത്.  മകള്‍ കോളേജ് അധ്യാപിക ആകാന്‍ ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് നേഴ്‌സ് ആയാല്‍ മതിയെന്നു വാശിപിടിക്കുകയും വിജയിക്കുകയും ചെയ്ത വല്‍സ അമേരിക്കയിലെത്തിയിട്ടും അഭിനയാവേശം കൈവിട്ടില്ല. ഭര്‍ത്താവ് ക്രിസ് തോപ്പില്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിയതോടെ പ്രവാസി മലയാളികളുടെ നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലും  കഥാപാത്രങ്ങളായി. അമേരിക്കയില്‍ ചിത്രീകരിച്ച ചില സിനിമകളില്‍ മുഖം കാണിക്കാനവസരം കിട്ടിയത് അഭിനയ മോഹം കൂടാന്‍ വഴിതെളിച്ചു.  ‘രാക്കുയില്‍’ ഉള്‍പ്പെടെയുള്ള  ചില പ്രമുഖ മലയാളം സീരിയലുകളിലും അഭിനയിച്ചു. നൃത്തവും പഠിച്ചു.

സിനിമ നിര്‍മ്മിക്കാനുള്ള പ്രേരണയും അഭിനയ മോഹം തന്നെ എന്നു പറയുന്നതില്‍ വത്സ കൃഷ്ണയ്‌ക്ക്  മടിയൊന്നുമില്ല. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്ദ്രജിത്തിനെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്  ഗണേഷ് നായര്‍ ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൊച്ചുണ്ണി ഇളവന്‍ മഠം ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍. സിനിമ നിര്‍മാണ രംഗത്തേക്കുവന്ന വത്സാ കൃഷ്ണക്ക്  ഭര്‍ത്താവ് ക്രിസ്  തോപ്പില്‍  മക്കളായ റാണിയും നന്ദിനിയും കട്ട സപ്പോര്‍ട്ടായി ഒപ്പമുള്ളപ്പോള്‍ എന്തിനു മടിക്കണം എന്നതാണ് നിലപാട്.

ഭര്‍ത്താവിന്റെ കുംടുബപ്പേരാണ് തോപ്പില്‍. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. . ഇന്ദ്രജിത്ത് , രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം   അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.

തോപ്പില്‍ പ്രൊഡക്ഷന്‍സ് ‘സ്വീറ്റ് സിസ്റ്റീന്‍’  എന്ന പേരില്‍  ഹൃസ ചിത്രം നിര്‍മ്മിച്ചിരുന്നു. അതില്‍ വത്സ അഭിനയിക്കുകയും ചെയ്തു.  വലിയൊരു സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഈ ചിത്രത്തിന്  കിട്ടിയ സ്വീകാര്യതയും കാരണമായതായി വത്സ പറയും.

Tags: Malayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.