Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ് ഉണ്ണിയുടെ സ്വത്തുതട്ടല്‍ സംഭവം; പ്രതിഛായ തകര്‍ന്ന് എംപിയും ആര്‍എസ്പിയും

ജില്ലയിലെ പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ആര്‍.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ പ്രേമചന്ദ്രനെതിരെ പരമ്പരാഗത ആര്‍എസ്പി കുടുംബങ്ങളെല്ലാം കടുത്ത അമര്‍ഷത്തിലാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 10, 2022, 02:39 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ആര്‍.എസ്. ഉണ്ണി ഫൗണ്ടേഷന്റെ പേരിലുള്ള വിവാദത്തോടെ പ്രേമചന്ദ്രന്‍ എംപിക്കും പാര്‍ട്ടിക്കും എതിരെ എതിരാളികളുടെ കടന്നാക്രമണം രൂക്ഷമായെന്നും പാര്‍ട്ടി നേതൃത്വം കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നുമുള്ള ആക്ഷേപവുമായി ആര്‍എസ്പി പ്രവര്‍ത്തകര്‍.  

ആര്‍.എസ്. ഉണ്ണി ഫൗണ്ടേഷന്‍ സെക്രട്ടറിയായ കെ.പി. ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയെയും മുതിര്‍ന്ന മറ്റ് രാഷ്‌ട്രീയനേതാക്കളെയും ഭാരവാഹികളാക്കാതെ ഒഴിവാക്കിയതും ഇപ്പോള്‍ ചര്‍ച്ചയാണ്. കടുത്ത രോഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്‌ക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനയുണ്ട്. എംപിക്കെതിരായ പടയൊരുക്കം പൂര്‍ണതയിലെത്തിയാല്‍ ആര്‍എസ്പി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പിളര്‍പ്പിന് സമാനമായി ചേരിതിരിഞ്ഞു നില്‍ക്കുന്ന ഇരുവിഭാഗങ്ങളും ഭൂമി വിവാദത്തോടെ കടുത്ത ശത്രുതയിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ആര്‍.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ പ്രേമചന്ദ്രനെതിരെ പരമ്പരാഗത ആര്‍എസ്പി കുടുംബങ്ങളെല്ലാം കടുത്ത അമര്‍ഷത്തിലാണ്. ആര്‍.എസ്. ഉണ്ണിയുടെ സ്വത്തിന്റെ അവകാശികളായ ചെറുമക്കള്‍ക്കു നേരെ നടന്ന അതിക്രമവും ഭീഷണിയും പാര്‍ട്ടി കുടുംബങ്ങളോട് പ്രേമചന്ദ്രന്‍ കാണിക്കുന്ന കടുത്ത അവഗണനയും  അനാദരവുമായാണ് വിലയിരുത്തപ്പെടുന്നത്.  

സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഷിബു ബേബിജോണ്‍ എന്നിവര്‍ അണികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.  നിയമപരമായ എല്ലാ രേഖകളും ചെറുമക്കളുടെ കൈയിലുണ്ടായിട്ടും പാര്‍ട്ടിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായ എന്‍.കെ. പ്രേമചന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് ഇവര്‍ കീഴ്കമ്മിറ്റികളില്‍ ഉന്നയിച്ചു. സംഭവത്തെ കുറിച്ച് പരസ്യമായി പ്രേമചന്ദ്രനെ ന്യായീകരിക്കാന്‍ നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. പേരിനുവേണ്ടി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാല്‍ മാത്രമാണ് പ്രേമചന്ദ്രന് വേണ്ടി പ്രസ്താവന ഇറക്കിയത്.  

തെരഞ്ഞെടുപ്പു തോല്‍വിയടക്കമുള്ള സംഘടനാപ്രശ്‌നങ്ങളില്‍ നട്ടം തിരിയുമ്പോഴാണ് പ്രവര്‍ത്തകരെ കൂടുതല്‍ നിരാശയിലേക്ക് തള്ളി വിട്ട വിവാദമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിളര്‍പ്പിന്റെ വക്കിലെത്തിയ പാര്‍ട്ടിയാണ് ആര്‍എസ്പി. ഇടതുമുന്നണിയിലേക്ക് പോകുന്നതിന് ചര്‍ച്ചകള്‍ നടത്തിയവര്‍ ഈ വിഷയം ഉന്നയിച്ച് വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുണ്ട്.  

തിരശീലക്ക് പിന്നില്‍  സിപിഎം?

ആര്‍എസ്പിയില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നോക്കി കാണുകയാണ് സിപിഎം നേതൃത്വം. സിപിഎമ്മിന്റെയും പിണറായിവിജയന്റെയും കണ്ണിലെ കരടായി മാറിയ എന്‍.കെ. പ്രേമചന്ദ്രനെ ആര്‍എസ്പിയില്‍ നിന്നും പുറത്ത് ചാടിക്കാനുള്ള ശ്രമമാണിതെന്ന് കരുതപ്പെടുന്നു. മുതിര്‍ന്ന നേതാക്കളെ തന്നെ നിയോഗിച്ച് സിപിഎം ഇതിനുള്ള ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്. അവര്‍ ആര്‍എസ്പിയുടെ വിവിധ തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കോര്‍പ്പറേഷനിലെ ആര്‍എസ്പി കൗണ്‍സിലമാരെ ചെയര്‍പേഴ്‌സണ്‍ മുഖേന സിപിഎം നേതാക്കള്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ജനപ്രതികളെ സിപിഎമ്മിനൊപ്പം നിര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിലാണ് സിപിഎം.  

വ്യക്തത വരുത്താതെഎന്‍.കെ. പ്രേമചന്ദ്രന്‍

ഭൂമി വിഷയത്തില്‍ ന്യായീകരണവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി രംഗത്തെത്തിയെങ്കിലും വ്യക്തത ഇല്ലായ്മ വളരെ കുഴപ്പിക്കുന്നതായാണ് പൊതുവായ വിലയിരുത്തല്‍. വസ്തുവില്‍ അവകാശം ഉന്നയിക്കുകയോ ഉപയോഗത്തിനു തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് എംപി പറയുന്നു. അതേസമയം മറ്റൊരു മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത ഫൗണ്ടേഷന്റെ ഓഫീസ് ശക്തികുളങ്ങരയിലെ ആര്‍.എസ്. ഉണ്ണിയുടെ  വസ്തുവില്‍ ബോര്‍ഡ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിയത് ചെയര്‍മാനായ എംപി അറിയാതെയാണോ എന്ന ചോദ്യമാണ് മുഴച്ചുനില്‍ക്കുന്നത്.  

വസ്തുവില്‍ അവകാശം ഉന്നയിക്കുന്നില്ലെങ്കില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തത് എന്തിനാണെന്നും ഉത്തരമില്ലാത്ത ചോദ്യമാണ്.

Tags: MPkollamRSPR.S Unni
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; കൊല്ലത്ത് അജിംഷാ അറസ്റ്റിൽ

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies