Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാലിന് വിലയില്ല, തീറ്റയ്‌ക്കോ തീവിലയും; എന്തുചെയ്യണം ക്ഷീര കര്‍ഷകര്‍

ബിജു വൈഷ്ണവം

Janmabhumi Online by Janmabhumi Online
Jan 10, 2022, 02:37 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

അഞ്ചാലുംമൂട്: പാലിന്റെ വിലക്കുറവും കാലിത്തീറ്റയുടെ അമിതവിലയും കാരണം ക്ഷീരമേഖല പ്രതിസന്ധിയില്‍.  തീറ്റകളുടെ വിലക്കയറ്റം കൂടാതെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നത് കാരണമുണ്ടാകുന്ന രോഗങ്ങളുടെ അധിക ചെലവും കര്‍ഷകരെ തളര്‍ത്തുകയാണ്. ഗത്യന്തരമില്ലാതെ പലരും ഈ മേഖല ഉപേക്ഷിക്കുന്നു. 

മാര്‍ക്കറ്റില്‍ നിലവില്‍ ലഭിക്കുന്ന കാലിത്തീറ്റകളില്‍ അധികവും കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയ്‌ക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. ആരോഗ്യത്തിനല്ല, പാലുത്പ്പാദനം മാത്രം ലക്ഷ്യമിട്ടാണ് പല കമ്പനികളും തീറ്റ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. ഇതിലൂടെ കന്നുകാലികള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളോ ഈ പാല് ഉപയോഗിക്കുന്നത് മൂലം ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ കൃത്യമായി പുറത്തുവരുന്നില്ല. സര്‍ക്കാര്‍ വേണ്ട രീതിയില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഈ മേഖലയ്‌ക്ക് വന്‍വീഴ്ചയുണ്ടാകുമെന്നാണ് ക്ഷീരകര്‍ഷകരുടെ മുന്നറിയിപ്പ്.  

മിണ്ടാപ്രാണികളായതിനാല്‍ എന്ത് കൊടുത്താലും കുഴപ്പമില്ല എന്ന രീതിയിലാണ് ഇപ്പോള്‍ തീറ്റവ്യാപാരം. ഈ തീറ്റകള്‍ കഴിച്ച് കിട്ടുന്ന പാലിന് എത്രത്തോളം ഗുണനിലവാരം ഉണ്ടാകുമെന്നതില്‍ നിശ്ചയമില്ല.  കാലിത്തീറ്റകള്‍ വരുന്ന ചാക്കുകളിലും പലതിലും അതിനുള്ളില്‍ അടങ്ങിയിരുക്കുന്നത് എന്തെല്ലാമെന്ന് വ്യക്തമാക്കുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷണ മാലിന്യങ്ങള്‍ പലതും കന്നുകാലിത്തീറ്റ എന്ന വ്യാജേന വരുന്നുണ്ട്. ഇത് വില്‍ക്കുന്ന കടക്കാര്‍ എന്ത് പറയുന്നോ അതേ കര്‍ഷകര്‍ക്ക് അറിയൂ. കന്നുകാലി തീറ്റകള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അമിതവില ഈടാക്കിയാണ് ഭക്ഷണ മാലിന്യങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.

പച്ചപ്പുല്ലും കിട്ടാനില്ല

വേനല്‍ കടുത്തതോടെ പച്ചപ്പുല്ലിന്റെ ക്ഷാമം സാധാരണക്കാരായ ക്ഷീരകര്‍ഷകരെ വലയ്‌ക്കുന്നു. ഇത് ഒടുവില്‍ കാലിത്തീറ്റയുടെ അമിത ഉപയോഗത്തിലേക്ക് എത്തിക്കുകയാണ്. കാലിത്തീറ്റയുടെ വില ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഗതികേട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വിലവര്‍ധനവിലാണ് കാലിത്തീറ്റ. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഉയര്‍ന്ന ചെലവും തുച്ഛമായ വരുമാനവുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി.

ചില പരിഹാരങ്ങള്‍

ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകരെ ബോധവത്ക്കരിക്കുക

അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കുക

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ യഥാവിധി നടപ്പാക്കുക

തീറ്റയും തീറ്റപ്പുല്ലും സബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് എത്തിക്കുക

ഡോക്ടര്‍മാരുടെ സേവനം അതാത് പാല്‍സൊസൈറ്റി വഴി ലഭ്യമാക്കുക

പാലിന്റെ വില വര്‍ധിപ്പിക്കുക

പാലിന് ലഭിക്കേണ്ട സബ്‌സിഡികള്‍ കര്‍ഷകന് ഉറപ്പ് വരുത്തുക

കര്‍ഷകന് അര്‍ഹമായ രീതിയിലുള്ള ബോണസ് നല്‍കുക

മേഖല ഇല്ലാതാകുന്ന സ്ഥിതി

ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി തീറ്റ ചെലവിലെ വര്‍ധനയാണ്. അതേസമയം പാലിനു ലഭിക്കേണ്ട തുകപോലുമില്ല. ഇത് ക്ഷീരമേഖലയെ താമസംവിനാ ഇല്ലാതാക്കും. യുവതലമുറ ക്ഷീരമേഖലയില്‍ ഇറങ്ങിവരുമ്പോള്‍ പാലിനും പാലുത്പ്പന്നങ്ങള്‍ക്കും വില ലഭിക്കുന്നില്ല. എന്നാല്‍ തീറ്റയുടെ വില കൂടുന്നുമുണ്ട്.  തീറ്റ ചെലവ് കുറഞ്ഞാല്‍ മാത്രമേ ക്ഷീരകര്‍ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരു. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് വരുമെന്നത് പ്രതീക്ഷ മാത്രമാണ്.

ഉണ്ണികൃഷ്ണന്‍ കൊട്ടാരക്കര

Tags: Cattle feedpricemilk
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

Kerala

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

Kerala

എറണാകുളത്ത് അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies