വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഇറക്കിപ്പൂജ നടത്തുന്ന വാഴമന കൊട്ടാരമുറ്റം ദേവസ്വം ഭൂമിയിലെ വിളക്ക് സമൂഹ്യവിദ്ധര് നശിപ്പിച്ചു. ചുറ്റു മതിലിന് കേടു പാടുകളും വരുത്തിയിട്ടുണ്ട്. ഇറക്കി പൂജ സമയത്ത് മാത്രമാണ് ഇവിടെ ചടങ്ങുകള്‍ നടത്താറുള്ളു വൈക്കം ദേവസ്വത്തിന് കീഴിലുള്ള കൊട്ടാരമുറ്റത്ത് ഭൂമിയില്‍ ദേവസ്വം അതികൃതര്‍ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
രാത്രിയായാല്‍ ഇവിടെ സാമൂഹ്യ വിദ്ധര്‍ താവളമാക്കായിരിക്കുകയാണെന്നും ഇവിടെ പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: