കോഴിക്കോട്: കട്ടിപ്പാറയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ നസ്രത്ത് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: