കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരന് കോവിഡ്. ഇന്നലെ കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ബംഗളൂരുവിലേക്ക് പോകാനിരിക്കും മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത് . കോഴിക്കോട്ടൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: