Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷകശക്തിയുടെ കരുത്തുമായി ഭുവനേശ്വരി

മണ്ണാര്‍ക്കാട് എടത്തുനാട്ടുകരയില്‍ ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ഭുവനേശ്വരി അമ്മക്ക് ചെറുപ്പംമുതലേ കൃഷിയോട് ഒരു ആരാധനയും വാസനയുമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:28 pm IST
in Agriculture

പാലക്കാട്: നെല്ലറയുടെ നാടിന്റെ അഭിമാനം, കൃഷിയെ അടുത്തറിഞ്ഞ് പാടങ്ങളിലിറങ്ങി പണിയെടുക്കുന്ന ഒരുവീട്ടമ്മ. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കര്‍ഷകശ്രീ പുരസ്‌കാര ജേതാവായ എലപ്പുള്ളി മാരുതിഗാര്‍ഡനിലെ പി. ഭുവനേശ്വരി അമ്മക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഈ മണ്ണില്‍. വെറും നാലേക്കര്‍ തരിശുഭൂമിയില്‍ ആരംഭിച്ച കൃഷി ഇന്ന് 24 ഏക്കര്‍ കൃഷിഭൂമിയായി മാറ്റിയതില്‍ നിന്നുതന്നെ അവരുടെ കഠിനാധ്വാനവും മണ്ണിനോടുള്ള സ്‌നേഹവും മനസിലാവും.

മണ്ണാര്‍ക്കാട് എടത്തുനാട്ടുകരയില്‍ ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ഭുവനേശ്വരി അമ്മക്ക് ചെറുപ്പംമുതലേ കൃഷിയോട് ഒരു ആരാധനയും വാസനയുമുണ്ടായിരുന്നു. അതുതന്നെയാണ് അവരെ കൃഷി വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും. പശുവളര്‍ത്തലില്‍ നിന്നാണ് തുടക്കം. ഇപ്പൊള്‍ പത്തേക്കറില്‍ നെല്‍കൃഷിയും ബാക്കിസ്ഥലത്ത് പച്ചക്കറിയും, മാവും, കവുങ്ങുമെല്ലാം കൃഷി ചെയ്യുന്നു. വെള്ളമില്ലാതെ മരുഭൂമിപോലെ കിടന്ന ഈ മണ്ണിനെ വിളച്ചില്‍ ഭൂമിയാക്കി താന്‍ മാറ്റിയെന്ന് പറയുമ്പോള്‍ ആ അധ്വാനവും പ്രൗഢിയും അവരുടെ മുഖത്ത് കാണാം.  

ജൈവപച്ചക്കറികളാണ് ഇവര്‍ കൃഷിചെയ്യുന്നത്. അത് ഇവരുടെ കൃഷിയുടെ മാറ്റുകൂട്ടുന്നു. ”ജീവിതശൈലീ രോഗങ്ങള്‍ വരുന്നത് തെറ്റായ ഭക്ഷണരീതി കാരണമാണ്. വിഷം വാങ്ങുക, പാകംചെയ്യുക, കഴിക്കുക ഇതാണ് ഇന്ന് വീടുകളിലും ഹോട്ടലുകളിലും നടക്കുന്നത്.” അവര്‍ പറയുന്നു.

എല്ലാറ്റിനും കൂട്ടായി കൈപിടിച്ച് എല്ലാ സഹായവും ചെയ്യുന്നത് തന്റെ കുടുംബമാണ്. അവരുടെ പിന്തുണയും പ്രചോദനവുമാണ് എന്നെ ഇതുവരെ എത്തിച്ചതും. ഭര്‍ത്താവ് റിട്ട. പ്രധാനാധ്യാപകന്‍ വെങ്കിടാചലപതിയും മക്കളായ സജിത്ത്, സബിത്ത്, സബിത, അനി മരുമക്കളായ രശ്മി, ലിറ്റേഷ്യ, മാധവദാസ് ആണ് തന്റെ ശക്തിയും താങ്ങുമെന്ന് അവര്‍ പറയുന്നു.  

”പത്താം ക്ലാസ് വരെ പഠിച്ച താന്‍ ഇന്ന് ഒരുപാട് കുട്ടികള്‍ക്ക് ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നു. അതെന്റെ വലിയ നേട്ടമായി കാണുന്നു.” കിട്ടുന്നതില്‍ പാതിയും ദാനം ചെയ്യുന്ന ഭുവനേശ്വരി അമ്മ നാട്ടുകാര്‍ക്ക്അന്നദേവിയാണ്. കൊവിഡുകാലത്ത് ദിവസവും  പൊതിച്ചോറ് നല്‍കിയും, തളര്‍ന്നുകിടക്കുന്ന രോഗികളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു അവര്‍. ഇപ്പോഴും അത് തുടരുന്നു.

Tags: farmerBhuvaneswari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

Kerala

പൊട്ടി വീണ വൈദ്യുത കമ്പിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.