Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന് ലക്ഷങ്ങളുടെ നഷ്ടം

മാങ്ങോട്, ശ്രീകൃഷ്ണപുരം ഭാഗങ്ങളിലുള്ള ക്യൂ നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കാണ് പണം കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:18 pm IST
in Palakkad

ചെര്‍പ്പുളശേരി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവിന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ഒറ്റപ്പാലം കളത്തൊടിവീട്ടില്‍ ചന്ദ്രന്റെ മകന്‍ ശരത്(30)ആണ് തട്ടിപ്പിനിരയായത്. ബഹുരാഷ്‌ട്ര കമ്പനികളുടെ പേരിലാണ് തട്ടിപ്പ്.

ക്യൂ നെറ്റിലൂടെ സൂം മീറ്റിങ് വഴി വ്യാജ കമ്പനികളുടെ പേരില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആളുകളോട് പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ബിസിനസ് പോലെയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പണം നിക്ഷേപിച്ച പരാതിക്കാരനായ യുവാവിന് മൂന്നരലക്ഷം രൂപയാണ് നഷ്ടമായത്.

മാങ്ങോട്, ശ്രീകൃഷ്ണപുരം ഭാഗങ്ങളിലുള്ള ക്യൂ നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കാണ് പണം കൈമാറിയത്. സൂം മീറ്റിങില്‍ മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിക്കുന്നതിന് പുറമെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ് നടത്തി സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോകള്‍ പ്രചരിപ്പിക്കും. ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കാണിക്കാനാണ് ഇത്തരം ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത്. തുക ഗഡുക്കളായി തിരിച്ചുകിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് പണം പിരിച്ചെടുക്കുന്നത്.  

പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളടങ്ങിയ പുസ്തകങ്ങളും വായിക്കാന്‍ നല്‍കും. ബാങ്ക് മുഖേന വാങ്ങിയാല്‍ തെളിവാകും എന്നുകരുതി ഇടപാടുകള്‍ നേരിട്ടാണ് നടക്കുന്നത്. പണം നല്‍കുമ്പോള്‍ നല്‍കിയ ആളുകളുമായി കരാറുണ്ടാക്കുകയാണ് പതിവ്. നിരവധി യുവതീ-യുവാക്കള്‍ ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.

Tags: സാമ്പത്തിക തട്ടിപ്പ്ഓണ്‍ലൈന്‍ ഗെയിം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കോടികളുടെ മാസപ്പടിയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൗനം; നിയമസഭയില്‍ ഉന്നയിക്കില്ല

Palakkad

കണ്ണമ്പ്ര സഹ. ബാങ്ക് മുന്‍സെക്രട്ടറി അരക്കോടി തട്ടിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

Kerala

വീണയ്‌ക്ക് സ്വകാര്യ കമ്പനിയുടെ മാസപ്പടി; മുഖ്യമന്ത്രി പിണറായിയുടെ മകള്‍ മൂന്നു വര്‍ഷത്തിനിടെ വാങ്ങിയെടുത്തത് 1.72 കോടി രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.