Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉണ്ണി മുകുന്ദന്റെ വീട്ടിലെ തെരച്ചില്‍ ക്രിപ്‌റ്റോ കറന്‍സി കേസിലെന്ന് ഇഡി; രേഖകള്‍ കണ്ടെത്തി, മേപ്പടിയാന്റെ സാമ്പത്തിക സ്രോതസ്സിനായെന്ന് താരം

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തിലെ പ്രതി മലപ്പുറം സ്വദേശിയായ കെ. നിഷാദുമായി ഉണ്ണി മുകുന്ദന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധന.

Janmabhumi Online by Janmabhumi Online
Jan 5, 2022, 03:58 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട് : നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിലെ പ്രതി നിഷാദുമായി ഉണ്ണി മുകുന്ദന്റെ സിനിമ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിം പ്രൈവറ്റ് ലിമിറ്റഡിന് ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയതെന്ന് ഇഡി അറിയിച്ചു.  

ചൊവ്വാഴ്ച ഉണ്ണി മുകുന്ദന്റെ വീട്ടിലും അതിനു ചേര്‍ന്നുള്ള ഓഫീസിലും നടത്തിയ തെരച്ചിലില്‍  ക്രിപ്‌റ്റോകറന്‍സികള്‍ അടക്കമുള്ള കോടികള്‍ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളും മറ്റും ഇഡി പിടിച്ചെടുത്തതായും വിവരമുണ്ട്.  

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തിലെ പ്രതി മലപ്പുറം സ്വദേശിയായ കെ. നിഷാദുമായി ഉണ്ണി മുകുന്ദന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് നേരത്തെ തന്നെ കേസെടുത്തിട്ടുള്ളതാണ്. മുഖ്യ പ്രതിയായ നിഷാദ് നിലവില്‍ ഒളിവിലാണ്.  

ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ചൊവ്വാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. കൊച്ചിയില്‍ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു. തമിഴ്‌നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

അതേസമയം താന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന്‍ എന്ന സിനിമയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയതെന്നാണ് പ്രതികരിച്ചത്. തന്റെ പുതിയ സിനിമയുടെ നിക്ഷേപവും പണത്തിന്റെ സ്രോതസ്സും ബാക്കി കണക്കുകളും മറ്റും പരിശോധിക്കാനും അറിയാനുമുള്ള സാധാരണ സന്ദര്‍ശനം വേണ്ടി മാത്രമാണ് ഇഡി തന്റെ ഓഫീസിലേക്കെത്തിയതെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു.  

എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇതുവരെ ആറ് പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകളുടെ അറസ്റ്റും നടപടികളും ഉടനുണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്.  

Tags: ഉണ്ണി മുകുന്ദന്‍ഇഡിക്രിപ്‌റ്റോ കറന്‍സിസ്വകാര്യക്രിപ്‌റ്റോകറന്‍സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുകെയിലെ വെല്ലിംഗ്ബറോ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റത് യുപിയിലെ ഒരു കർഷകന്റെ മകൻ : രാജ് മിശ്ര ഇന്ത്യക്കാർക്ക് അഭിമാനം

പാകിസ്ഥാന് നിബന്ധനകളുമായി ഐഎംഎഫ്; വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം

ചൈന വിട്ടൊരു കളിയില്ല ! ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു ; സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും

സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം: ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല

പാകിസ്ഥാന് വേണ്ടി ചാരപ്പണി, ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറി: യുപിയിൽ യുവാവ് അറസ്റ്റിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

രോഗശാന്തിക്കും ദുരിതനിവാരണത്തിനും സ്കന്ദഷഷ്ഠിവ്രതം

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies